ടീച്ചർ : മ്മ്..
അങ്ങനെ ഫോൺ കട്ട് ചെയ്തു പോയി…
ഇടയ്ക്ക് ഞാൻ അവിടെ പോകാരൊക്കെ ഉണ്ട്.. ഞാനും ചേച്ചിയും തമ്മിൽ ഇപ്പോൾ ഒരുപാട് അടുത്തു.. ശെരിക്കും ചേച്ചിയും അനിയനും പോലെ തന്നെ.. അടി കൂടലും, എന്നെ കടിക്കും ഞാൻ പിടിച്ചിടിക്കും പിന്നെ പിടിച്ചു മാറ്റാൻ ടീച്ചർ വരും..
അങ്ങനെ ദിവസങ്ങൾ കടന്നു പൊക്കൊണ്ടിരുന്നു.. ഇപ്പോൾ ഞാൻ ടീച്ചറിനെ എപ്പോഴും വിളിക്കാറുണ്ട്.. ടീച്ചറും കുഴപ്പോമൊന്നുമില്ലാതെ സംസാരിക്കും.. Night ആയാലും വിളിക്കും സംസാരിക്കും മെറിന ചേച്ചി വരുമ്പോൾ ടീച്ചർ ഫോൺ കട്ട് ചെയ്യും.. ഒരിക്കൽ ടീച്ചറുമായുള്ള സംസാരത്തിനിടയിൽ
ടീച്ചർ : ഡാ നി എപ്പോഴും എന്നെ വിളിക്കുന്നത് എന്താ?..
ഞാൻ : അത് എന്താ അങ്ങനെ ചോദിച്ചത്.. ടീച്ചർക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ?
ടീച്ചർ : ബുദ്ധിമുട്ടിന്റെ അല്ല.. നിനക്ക് വേറെ ഫ്രണ്ട്‌സ്.. ഗേൾ ഫ്രണ്ട്‌സ് ഒന്നുമില്ലേ?
ഞാൻ : ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു.. ബട്ട് ഇപ്പോൾ അടിച്ചു പിരിഞ്ഞു.. ഇപ്പോൾ ടീച്ചർ മാത്രെ ഉള്ളു..
ടീച്ചർ : എന്തോന്ന്.?
ഞാൻ : ഇങ്ങനെ എപ്പോഴും വിളിക്കാൻ ടീച്ചർ മാത്രെ ഉള്ളു എന്ന്..
ടീച്ചർ : നി നല്ല കുട്ടി ആണ് എങ്കിലും ഞാൻ ഒരു കാര്യം പറഞ്ഞാൽ വേറെ ഒന്നും തോന്നരുത്.
ഞാൻ : ഇല്ല എന്താ പറ
ടീച്ചർ : ചില ആണ് കുട്ടികൾ ഒക്കെ ഇങ്ങനെ കമ്പനി അടിക്കുന്നത് വേറെ പല ഉദ്ദേശങ്ങൾക്കും ആണ്.. നി അങ്ങനെ ആണ് എന്നല്ല ഞാൻ പറഞ്ഞത്.. എങ്കിലും എന്തേലും ഉണ്ടേൽ അത് അങ്ങ് മാറ്റി വെച്ചേക്കണേ.. നമുക്ക് എപ്പോളും നല്ല ഫ്രണ്ട്‌സ് ആയിരിക്കാം.. അത് മതി..എന്താ പോരെ?