കുറച്ചു കഴിഞ്ഞു its me ഡാ മെറിന.. എന്ന ഒരു മെസ്സേജ് വന്നു.. ഞാൻ ആ നമ്പർ സേവ് ചെയ്തു…. സത്യം പറഞ്ഞാൽ ആദ്യം ചേച്ചിയോടും എനിക്കൊരു ഇത് തോന്നിയെങ്കിലും ഇപ്പോൾ അതില്ല.. എന്തോ അങ്ങനെ തോന്നുന്നില്ല അത്രയ്ക്ക് അടുപ്പൊമായോണ്ടാണോ അതോ ഒരു ചേച്ചി എന്ന സ്ഥാനം കൊടുത്തോണ്ടാണോ എന്തോ……
പിന്നെ പിന്നെ പയ്യെ ചേച്ചിക്കും മെസ്സേജ് ഇടാരൊക്കെ തുടങ്ങി.. നോർമൽ മെസ്സേജസ് അല്ലാതെ ഒന്നുമില്ല.. ടീച്ചറെ എന്നും വിളിക്കാറുണ്ട്.. ഇപ്പോൾ ടീച്ചർ ok ആയി.. പിന്നെയും ജിമ്മീനൊക്കെ വന്നു തുടങ്ങി.. ഒരിക്കൽ ഞങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അവരുടെ husbandinte കാര്യം ചോദിച്ചു..
ടീച്ചർ : അത് അയാൾക്ക് എന്നെ ഇഷ്ടമല്ല.. ഒരു രീതിയിലും..
ഞാൻ : അത് ചിലർക്ക് age കൂടുമ്പോൾ അങ്ങനെ വരുല്ലോ
ടീച്ചർ : അതു മാത്രം അല്ലല്ലോ.. എന്നോട് ഒന്നു സ്നേഹത്തോടെ സംസാരിക്കാൻ പോലും വരില്ല.. പിന്നെ പുള്ളിക്കാരൻ age ആയെന്റെ താല്പര്യം കുറവ് ഒന്നുമല്ല പുള്ളിക്ക് എന്റെ കൂടെ ഉള്ളു താല്പര്യക്കുറവ് അങ്ങേരുടെ കൂട്ടുകാരന്മാരോട് താല്പര്യം ആണ്
ഞാൻ : കൂട്ടുകാരി..
ടീച്ചർ : no കൂട്ടുകാരൻ
ഞാൻ : പുള്ളി gay ആണോ
ടീച്ചർ : മ്മ്.. ഒരു കുഞ്ഞുണ്ടായി അതുകൊണ്ട് മാത്രം ആണ് ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നത്….
ടീച്ചറിന്റെ സൗണ്ട് ഇടറാണ് തുടങ്ങി..
ഞാൻ : ടീച്ചറെ മതി.. നമുക്ക് പിന്നെ സംസാരിക്കാം.. ടീച്ചർ വിഷമിക്കാതെ.. ആരും ഇല്ല എന്നോർത്തു വിഷമിക്കണ്ട.. എന്ത് ആവശ്യത്തിനും എന്നെ വിളിച്ചോ..