കിട്ടുവോ? [William Dickens]

Posted by

ഞാൻ : അത് ടീച്ചറിന്റെ അനിയത്തി ആണ്..

 

രാഹുൽ : മൈരേ നി അവളെയും വളച്ചോ

 

ഞാൻ : പോടാ പൂ.. അത് ഒരു പാവം ചേച്ചി ആണ്.. ലേറ്റ് ആയോണ്ട് എന്നെ ഇങ്ങോട്ട് ആക്കാൻ വന്നതാ..

 

രാഹുൽ : നിന്റെ ടീച്ചർക്ക് എന്ത് പറ്റി? ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയല്ലോ എന്താടാ നി വല്ല ഗർഫവും ഉണ്ടാക്കി കൊടുത്തോ..

 

ഞാൻ : മൈരേ ഞങ്ങൾ തമ്മിൽ ഫോൺ വിളിക്കാറ് മാത്രെ ഉള്ളു

 

രാഹുൽ : നി ആയോണ്ട് അറിയാൻ പറ്റില്ല.. ഫോണിൽ കൂടി ഗർഫം ഉണ്ടാക്കും

 

ഞാൻ : അത് നിന്റെ തന്തെടാ തന്ത… കരടി രാമ ചന്ദ്രൻ

 

രാഹുൽ : പൊ മൈരേ.. അവർക്ക് എന്തോ പറ്റി?

 

ഞാൻ : പ്രഷർ കുറഞ്ഞത്.. ഞാൻ ഒന്നു കുളിക്കട്ടെ ജിമ്മീന്ന് നേരെ പോയതല്ലേ എനിക്ക് തന്നെ വാടാ എടുക്കുന്നു

 

രാഹുൽ : മ്മ് ok..

 

അങ്ങനെ ഞാൻ പോയി fresh ആയി വന്നു.. ടീച്ചറെ വിളിച്ചു.. ചേച്ചി ആണ് ഫോൺ എടുത്തത്

 

ഞാൻ : hello..

 

ചേച്ചി : ഡാ ടീച്ചർ ഉറങ്ങുക ആണ്..

 

ഞാൻ : ok.. ഇപ്പോൾ എങ്ങനെ ഉണ്ട്

 

ചേച്ചി : ആഹാരം കഴിച്ചു.. മെഡിസിൻ കഴിച്ചു കിടന്നു.

 

ഞാൻ : ok.. എന്തേലും ഉണ്ടേൽ വിളിക്ക് കേട്ടോ..

 

ചേച്ചി : ok.. ഡാ ചേച്ചി ഉറക്കമായിരിക്കും നി എന്തേലും ഉണ്ടേൽ മെസ്സേജ് ഇട്ടിരുന്ന മതി വിളിക്കണ്ട പാവം ഉറങ്ങിക്കോട്ടെ… അല്ലേൽ ഞാൻ എന്റെ നമ്പറീന്ന് ഒരു മെസ്സേജ് വിട്ടേക്കാം നി അതിലോട്ടു വിളിച്ച മതി

 

ഞാൻ : ok.. ഞാൻ എങ്ങനെ ഉണ്ടെന്ന് അറിയാൻ വിളിച്ചതാ..

 

ചേച്ചി,: എങ്കിൽ ശെരി

Leave a Reply

Your email address will not be published. Required fields are marked *