ചേച്ചി : ഡാ സോറി.. ബുദ്ധിമുട്ടായി അല്ലെ
ഞാൻ : കുഴപ്പമൊന്നുമില്ല ചേച്ചി.. അതായിരുന്നോ ടീച്ചറിന്റെ husband
ചേച്ചി : അതെ.. ചേട്ടൻ ഒരു പ്രതേക ടൈപ്പ് ആണ് അതാ നിന്നോടൊന്നും മിണ്ടാഞ്ഞത് vere ഒന്നും വിചാരിക്കരുത്
ഞാൻ : ഇല്ല.. മനസ്സിലായി
ചേച്ചി : ചേട്ടൻ ഇന്ന് പറഞ്ഞത് കേട്ടാരുന്നോ ഹോസ്പിറ്റലിൽ പോകുന്ന കാര്യം.. ചേട്ടൻ കൊണ്ട് പോകില്ല.. അതുകൊണ്ടല്ലേ നീയും ആയി വന്നത്
ഞാൻ : ഇവർ തമ്മിൽ എന്തേലും പ്രശ്നം ആണോ?
ചേച്ചി : അതെ ഉള്ളു.. നിന്നോട് ചേച്ചി ഒന്നും പറഞ്ഞിട്ടല്ലേ
ഞാൻ : ഇല്ല.. ഞാൻ ചോദിക്കുമ്പോൾ ആ വിഷയം സംസാരിക്കാൻ താല്പര്യമില്ലാത്തോണ്ട് ഒഴിഞ്ഞു മാറും
ചേച്ചി : അവർ തമ്മിൽ എന്നും പ്രശ്നം ആണ്.. മോളെ ഓർത്തു മാത്രം ആണ് ചേച്ചി ഇപ്പോളും ചേട്ടന്റെ കൂടെ നിക്കുന്നത്
ഞാൻ : എന്താ പ്രശ്നം?
ചേച്ചി : അത് എങ്ങനെയാ നിന്റെ കൂടെ പറയുക
ഞാൻ : സോറി.. ഞാൻ ചോദിച്ചെന്നെ ഉള്ളു.. നിങ്ങളുടെവീട്ടു കാര്യം അല്ലെ.. സോറി
ചേച്ചി : അതല്ല.. നി എന്താ എനിക്ക് എന്റെ അനിയനെ പോലെ അല്ലെ… വീട്ടുകാര്യം ആയോണ്ടൊന്നും അല്ല
ഞാൻ : പിന്നെ?
ചേച്ചി : അത് അവരുടെ ബെഡ്‌റൂമിലെ പ്രേശ്നങ്ങൾ.. പിന്നെ അങ്ങനെ ഓരോന്ന്.. മനസ്സിലായി കാണുമല്ലോ
ഞാൻ : മ്മ്… വീട്ടിൽ ഒറ്റയ്‌ക്കെ ഉള്ളു അതാ ചേച്ചി കൂട്ട് നിക്കുന്നത് എന്ന് പറഞ്ഞു
ചേച്ചി : അതെ… ഇപ്പോൾ രണ്ടു പേരും രേഖകളിൽ മാത്രം ആണ് പാർട്ണർസ്… കഴിക്കുന്നത് vere., ഉറങ്ങുന്നത് വേറെ , എന്തിന് എവിടേലും പോകുന്നത് വരെ വേറെ.