ഒറ്റയ്ക്കു പോകണ്ട ഞാനും കൂടെ വരാം എന്ന് പറഞ്ഞു കേറി..
ഇതെല്ലാം അവന്മാർ നോക്കി നിൽക്കുക ആയിരുന്നു ഞാൻ ടീച്ചറിനെ പിടിച്ചു കയറ്റി ഞാനും കയറി എന്നിട്ട് പോയിട്ട് വരാം എന്ന് അവർക്ക് കൈ കാണിച്ചു… പോകും വഴി ഞാൻ ടീച്ചറിന്റെ ബാഗിൽ നിന്നും ഫോൺ എടുത്തു കൊടുത്തിട്ട് മെറിന ചേച്ച്യേ വിളിക്കാൻ പറഞ്ഞു.. ടീച്ചർ വിളിച്ചു എന്റെ കയ്യി തന്നു..
മെറിന : hello..
ഞാൻ : ചേച്ചി ഞാൻ ആണേ ഉണ്ണി
മെറിന : എന്താ ഉണ്ണി..
ഞാൻ : ടീച്ചർക്ക് എന്തോ വയ്യ.. ഞങ്ങൾ അങ്ങോട്ട് വരുവാൻ.. ചേച്ചി വീട്ടിൽ ഉണ്ടോ
മെറിന : എന്ത് പറ്റി
ഞാൻ : എന്തോ തളർച്ച എന്ന്
മെറിന : ഹോസ്പിറ്റലിൽ പോണോ
ഞാൻ : വീട്ടിൽ ചെന്ന മതി എന്നൊക്കെ പറയേണ്… ഞങ്ങൾ ഒരു 10 മിനിറ്റ് എത്തും ചേച്ചി ഗേറ്റ് ഒക്കെ തുറന്നിട്ടേറെ.. ടീച്ചറിന് നടക്കാൻ വയ്യ
മെറിന : ok
അങ്ങനെ 10 മിനിറ്റ് കഴിഞ്ഞു ഞങ്ങൾ അവിടെ എത്തി. ചേച്ചി ഗേറ്റ് തുറന്നിട്ടത് കൊണ്ട് അകത്തു വരെ ഓട്ടോ ചെന്നു.. ഞാനും ചേച്ചിയും കൂടി ടീച്ചറെ പിടിച്ചു ഹാളിൽ സോഫയിൽ കൊണ്ടിരുത്തി.. ഞാൻ ആ ഓട്ടോയിൽ തന്നെ തിരിച്ചു പോകാൻ ഇരുന്നതാ പക്ഷെ pinneyum കുറച്ചു സംഭവങ്ങൾ നടന്നു…
ഞങ്ങൾ അവിടെ ടീച്ചറെ പിടിച്ചിരുത്യപ്പോൾ അകത്തു ടീച്ചറിന്റെ husband ഉണ്ടായിരുന്നു.. ഒരു ആചാണ ബാഹു.. പുള്ളിക്കാരൻ വന്നിട്ട് എന്ത് പറ്റി.. ഇച്ചിരി ചൂട് വെള്ളം കൊടുക്ക്, ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞാൽ പോകില്ല.. ബാക്കി ഉള്ളവരെ മെനകെടുത്താൻ ഇതും പറഞ്ഞു അങ്ങേര് അകത്തേക്ക് പോയി… ഞാൻ അവിടെ നിക്കുന്നത് അങ്ങേരു കണ്ടു ആരാ എന്താ ഒന്നും ചോദിച്ചില്ല ഒരു മൈരൻ.. പിന്നെ ചേച്ചി ചൂട് വെള്ളം എടുക്കാൻ പോയി ഓട്ടോക്കാരൻ അവിടെ നിന്ന് ഹോൺ അടി.. ഞാൻ മെറിന ചേച്ചിയോട് ചോതിച്ചു നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്ന്.. അവിടുത്തെ കാറിൽ പോകാം എന്ന് ചേച്ചി പറഞ്ഞു അപ്പോൾ ഞാൻ ഓട്ടോ ചേട്ടനെ പറഞ്ഞു വിട്ടു…. ഞാനും ചേച്ചിയും കൂടി ടീച്ചറെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.. പ്രഷർ കുറഞ്ഞത് ആണ് vere പ്രശ്നം ഒന്നുമില്ല.. പിന്നെ എന്തിനോ ഒരു ഇൻജെക്ഷൻ ഉണ്ട്.. അതിന്റെ വെയ്റ്റിംഗ് ആണ്.. അപ്പോൾ ചേച്ചി എന്റെ അടുത്തു വന്നിരുന്നു..ഞാൻ മാറ്റവന്മാരോട് പൊക്കോ ഹോസ്പിറ്റലിൽ ആണ് ലേറ്റ് ആകും എന്ന് വിളിച്ചു പറഞ്ഞു.. പിന്നെ ചേച്ചിയുമായി സംസാരിച്ചു