ടീച്ചർ : അപ്പോൾ ഞാൻ പാവം അല്ലെ
ഞാൻ : അതെ.. ടീച്ചറും പാവം ആണ്.. അതുപോലെ സുന്ദരിയും ആണ്
ടീച്ചർ : അതെ അവളൊരു സുന്ദരി ആണ്
ഞാൻ : ടീച്ചറിന്റെ കാര്യമാ പറഞ്ഞത്
ടീച്ചർ : ഞാനോ.. നി എന്താ കളിയാക്കുയാണോ?
ഞാൻ : എന്തിന് കളിയാക്കുന്നത്.. ടീച്ചർ സുന്ദരി ആണ്. ഒരു പ്ലസ് ടു കാര്യയുടെ അമ്മ ആണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല
ടീച്ചർ : മതി പതപ്പിച്ചത്
ഞാൻ : സത്യം.. എന്റെ നോട്ടത്തിൽ ചേച്ചിയെ കാൾ സുന്ദരി ടീച്ചർ ആണ്
ടീച്ചർ : അവൾ കേൾക്കരുത്…
അങ്ങനെ ഓരോന്ന് പറഞ്ഞു ഫോൺ വെച്ചു.. പിന്നെയും പഴയത് പോലെ ഒക്കെ തന്നെ മുന്നോട്ട് പോയി..
ഒരു ദിവസം ടീച്ചർ ജിമ്മിൽ വന്നപ്പോൾ മുതൽ എന്തോ ഒരു വയ്യായമ്മ ഉണ്ട്. ഇടയ്ക്ക് വെച്ചു ഡ്രസ്സ് മാറി വന്നു അവിടെ ഇരിക്കുന്നത് കണ്ടു എന്ത് പറ്റി എന്ന് ആംഗ്യം കാണിച്ചു ചോദിച്ചെങ്കിലും ടീച്ചർ ഒന്നും പറഞ്ഞില്ല..കുറച്ചു കഴിഞ്ഞു ഞാൻ ടീച്ചറിന്റെ അടുത്തേക്ക് ചെന്നു അവർക്ക് എന്തോ വയ്യായ്ക ഉണ്ട്.. എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ എന്തോ തളർച്ച പോലെ എന്ന് പറഞ്ഞു.
ഞാൻ : എന്താ ഇപ്പോൾ പ്രശ്നം.. വീട്ടിൽ കൊണ്ടാക്കാണോ
ടീച്ചർ : നി ഒരു ഓട്ടോ വിളിച്ചു തരുമോ?
ഞാൻ : ഞാൻ വീട്ടിൽ പോയി കാർ എടുത്തോണ്ട് വരാം
ടീച്ചർ : വേണ്ട ഒരു ഓട്ടോ വിളിച്ചു തന്നാൽ മതി
ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു.. ടീച്ചർ പയ്യെ എണീറ്റ് അങ്ങോട്ടേക്ക് വന്നു എന്തോ വീഴാൻ പോകുന്ന പോലെ പോയി, ഞാൻ അപ്പോൾ പെട്ടെന്ന് ടീച്ചറിനെ പിടിച്ചു..