ഞാൻ : ഓക്കേ
ഞാൻ ഉടനെ ടീച്ചറിനെ വിളിച്ചു
ടീച്ചർ : പറഞ്ഞോ
ഞാൻ : ടീച്ചറെ ഒരു കാര്യം ചോദിച്ചാൽ ദേഷ്യക്കരുത്
ടീച്ചർ : എന്താ
ഞാൻ : ഞാൻ ഇന്ന് അങ്ങനെ നോക്കിയത് ടീച്ചർ കണ്ടപ്പോൾ എന്താ ടീച്ചർക്ക് തോന്നിയത്?
ടീച്ചർ : അടിച്ചു നിന്റെ കാരണം പൊട്ടിക്കാൻ
ഞാൻ : എന്നിട്ടെന്താ അടിക്കാഞ്ഞത്?
ടീച്ചർ : ഒന്നാമത്തെ കാര്യം അവൾ അവിടെ ഉണ്ട്.. പിന്നെ നി ഒരു കൊച്ചു പയ്യൻ
ഞാൻ : ഞാൻ അത്ര കുഞ്ഞോന്നുമല്ല
ടീച്ചർ : അതും മനസ്സിലായി
ഞാൻ : എങ്ങനെ?
ടീച്ചർ : അതൊക്കെ ഉണ്ട്.. പിന്നെ നി ആക്രാന്തത്തോടെ ഓരോന്നൊക്കെ എത്തി നോക്കിയതല്ലേ എന്നിട്ട് എന്തെ അവളെ ഇഷ്ടപ്പെട്ടോ
ഞാൻ : എനിക്ക് രണ്ടു പേരെയും ഇഷ്ടായി..
ടീച്ചർ : ഡാ പൊട്ടാ.. നിങ്ങൾ ചെറുപ്പക്കാരല്ലേ അതാ ഞാൻ അവളുടെ കാര്യം ചോദിച്ചത്..
ഞാൻ : അതെനിക്ക് മനസ്സിലായി.. എനിക്ക് രണ്ട് പേരെയും ഇഷ്ടമായി.. ചേച്ചി നല്ല കമ്പനി ആണ്.. എന്നെപോലെ ഒരുപാട് സംസാരിക്കുന്നുണ്ട്
ടീച്ചർ : അത് അവളും പറഞ്ഞു.. അവൾക്ക് പറ്റിയ കമ്പനി ആണ് നി എന്ന്.. പിന്നെ വേറൊരു കാര്യവും പറഞ്ഞായിരുന്നു..
ഞാൻ : എന്ത്?
ടീച്ചർ : അവൾക്ക് നിന്നോട് ക്രഷ് ഉണ്ടായിരുന്നു എന്ന്
ഞാൻ : ഹ ഹ അത് എന്നോടും പറഞ്ഞു..
ടീച്ചർ : അവൾക്ക് എന്തോ നിന്നെ ഒരുപാട് ഇഷ്ടം ആണ്.. ഒറ്റ ദിവസം കൊണ്ട് നിങ്ങൾ ഒരുപാട് അടുത്തത് അതാ
ഞാൻ : ആണ് ഒരു പാവം ചേച്ചി ആണ്