ടീച്ചർ : അതെ
ഞാൻ അൽപ്പോം ജിജ്ഞാസയോടെ ചോദിച്ചു നല്ല കാര്യം അല്ലെ സംസാരിച്ചത്
ടീച്ചർ : അതേടാ നി ഒരു പാവം ആണ്, സ്മാർട്ട് ആണ് എന്നൊക്കെ അവൾ പറഞ്ഞു
ഞാൻ : അത് സത്യമല്ലേ?
ടീച്ചർ : സ്മാർട്ട് ആണ്.. പാവം നിയോ?.. നിന്റെ കൈലിരിപ്പ് എന്താണെന്ന് അവൾ അറിയുന്നില്ലല്ലോ
ഇത് പറഞ്ഞു ടീച്ചർ ഒന്ന് ചിരിച്ചു
ഞാൻ : ഒരു അബദ്ധം പറ്റി പോയി.. സോറി..
ടീച്ചർ : പിന്നെ അബദ്ധം.. അറിയാതെ പറ്റുന്നതാണ് അബദ്ധം
ഞാൻ അതിന് റിപ്ലൈ ഒന്നും കൊടുത്തില്ല
ടീച്ചർ : എന്താ പ്രെസംഘ വിദുവാന്റെ മിണ്ടാട്ടം മുട്ടി പോയോ
ഞാൻ : ടീച്ചറെ ഞാൻ ഒരു ആണല്ലേ ഇങ്ങനെ ഒക്കെ കണ്ടാൽ നോക്കി പോകും സ്വഭാവികം
ടീച്ചർ : ഓഹോ നി അപ്പോൾ എല്ലാവരെയും വായി നോക്കും അല്ലെ
ഞാൻ : അങ്ങനെ എല്ലാവരെയും ഒന്നുമില്ല…. ടീച്ചറിനെ പോലെ സുന്ദരികളെ മാത്രം
ടീച്ചർ : ഓ.. സുഗിപ്പിക്കണ്ട അതിലൊന്നും ഞാൻ വീഴില്ല
ഞാൻ : വീഴ്ത്താനം എന്ന് ഞാൻ വിചാരിച്ചാൽ ഞാൻ വീഴ്ത്തും
ടീച്ചർ : ഓ പിന്നെ.. മീശ പൊടിക്കാതെ നി ആണോ വീഴ്ത്താൻ നടക്കുന്നത്
ഞാൻ : മീശ കൊണ്ടല്ലല്ലോ ടീച്ചറെ വീഴ്ത്തുന്നത്
ടീച്ചർ ആ കൗണ്ടറിൽ ഒന്നും മിണ്ടി ഇല്ല
പിന്നെ നിന്റെ കഥ എഴുതൊക്കെ എതോ ആയി എന്നും ചോദിച്ചു വിഷയം മാറ്റി
ഇവർ ഒരു രീതിയിലു പിടി തരുന്നില്ലല്ലോ
ഞാൻ : ഉടനെ തുടങ്ങും
ടീച്ചർ : അതെ നി ഒന്നെങ്കിൽ എന്നെ വിളിക്ക് അല്ലെങ്കിൽ വോയിസ് അയക്ക് എനിക്കിങ്ങനെ കുത്തി ഇരുന്ന് ടൈപ്പ് ചെയ്യാൻ വയ്യ