ഞാൻ വിറച്ചു കൊണ്ട് ഹലോ
ടീച്ചർ : നി എന്ത ഫോൺ എടുക്കാത്തെ, എത്ര നേരം കൊണ്ട് വിളിക്കുന്നു
ഞാൻ : ഞാൻ ടോയ്‌ലെറ്റിൽ ആയിരുന്നു
ടീച്ചർ : എനിക്ക് തോന്നി അതിനാകും പെട്ടെന്നു ഓടിയത് എന്ന്
അപ്പോൾ ടീച്ചർ ഉദ്ദേശിച്ചത് എന്താണ് എന്നെനിക്ക് മനസ്സിലായില്ല
ഞാൻ : ടീച്ചറെ സോറി
ടീച്ചർ : ഇനി സോറിയ ഒന്നും പറയേണ്ട നീയും ഇത്ര കാരൻ ആയിരുന്നു അല്ലെ
ഞാൻ : അറിയാതെ നോക്കി പോയതാ
ടീച്ചർ : ഇങ്ങനെ ഒരുത്തനെ ആണല്ലോ ഞാൻ എന്റെ വീട്ടിൽ വിളിച്ചു കയറ്റിയത്
ഞാൻ ഒന്നും മിണ്ടാതെ നിന്നു
ടീച്ചർ : ശ്യാം നി കേൾക്കുന്നുണ്ടോ
ഞാൻ : കേൾക്കുന്നുണ്ട്
( ടീച്ചറിന്റെ ആ കുറ്റപ്പെടുത്തലുകൾ എനിക്ക് വല്ലാതെ നൊമ്പരം ആയി )
ഞാൻ കരയുന്ന അവസ്ഥയിൽ ആയി
ടീച്ചർ : ശ്യാം ഒന്നും പറയാനില്ലേ
ഞാൻ : സോറി ടീച്ചർ ഇനി ചെയ്യില്ല.
എന്റെ ശബ്ദം ഇടറി
ഇത് മനസ്സിലാക്കിയ ടീച്ചർ സൗമ്യമായി എന്നോട് പറഞ്ഞു
ടീച്ചർ : അയ്യേ താൻ എന്താ കരയുക ആണോ
ഞാൻ : അല്ല
ടീച്ചർ : ഡോ ഞാൻ ഒരു തമാശക്ക് ആണ് അത്രെയും ചൂടായത്.. തന്റെ പ്രായത്തിൽ. ഉള്ള എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആണ്. എന്നെ എന്റെ സ്കൂളിലെ കുട്ടികളും ഇങ്ങനെ ഒക്കെ നോക്കാരുണ്ട്.. ആ പീക്കിരികൾ നോക്കുന്നു പിന്നെ ഇത്രെയും വളർന്ന താൻ നോക്കാതിരിക്കുമോ?
ഞാൻ : ടീച്ചർ ചേച്ചിയോട് പറഞ്ഞോ?
ടീച്ചർ : ഇല്ല.. എന്താ പറയണോ.
ഞാൻ : വേണ്ട
ടീച്ചർ : ഇനി ഇത് ആവർത്തിക്കരുത്