ഹലോ ശ്യാം ഞാൻ മെറിന.. ടീച്ചറിന്റെ അനിയത്തി ആണ് എന്നും പറഞ്ഞു ഷേക്ക് ഹാൻഡ് തന്നു
ഞാൻ ഹലോ പറഞ്ഞു
മെറിന ചേച്ചി പെട്ടെന്ന് തന്നെ കമ്പനി ആയി.. അവിടെ നിന്നു ഞങ്ങൾ സംസാരിച്ചു അപ്പോൾ കിച്ചണിൽ നിന്നു ടീച്ചർ വിളിച്ചു എന്നെ ഒന്ന് ഹെല്പ് ചെയ്യാൻ ആരേലും ഉണ്ടോ എന്ന്..
മെറിന ചേച്ചി ഉടനെ അടുക്കളയിലേക്ക് പോയി.. ഞാൻ പതിയെ പുറകെ നടന്നു അടുക്കളയുടെ വാതിലിൽ ചാരി നിന്നു.. അപ്പോൾ ആണ് ഞാൻ കൊണ്ട് വന്ന സ്വീറ്സ് കാര്യം ഞാൻ ഓർത്തത്.. ഉടനെ ബാഗിൽ നിന്ന് ഒരു പൊതി ഞാൻ ടീച്ചറിന് കൊടുത്തു.. സ്വീറ്സ് ആണെന്ന് പറഞ്ഞു.. മെറിന ചേച്ചി ഒരു പ്ലേറ്റെയിൽ കുറച്ചു തട്ടി ഇട്ടു കൊറിച്ചു.
എനിക്കും തന്നു ഞങ്ങൾ മൂന്നു പേരും ഒരു പ്ലേട്ടിൽ നിന്നു കഴിച്ചു കുക്കിംഗ് കഴിഞ്ഞു ഞങ്ങൾ മൂന്നുപേരും ലിവിങ് റൂമിൽ ഇരുന്നു കാര്യം പറഞ്ഞു. ടീച്ചർ ഒന്ന് ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു പോയി.. ഞാനും മെറിന ചേച്ചിയും മാത്രമായി സംസാരം. എന്റെ കോളേജിലെ പ്രേസങ്ങാതെ പറ്റി ഒക്കെ ചേച്ചി വാ തോരാതെ സംസാരിച്ചു..
(ഞാൻ കോളേജിൽ പഠിക്കുന്ന ടൈംയിൽ ചേച്ചി അവിടെ ഉണ്ടാർന്നു ബട്ട് ഞാൻ കണ്ടിട്ടേ ഇല്ല…)
മെറിന : ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : എന്താ ചേച്ചി
മെറിന : നിന്റെ പ്രെസംഗം കേട്ടു അന്ന് മുതൽ എനിക്ക് നിന്നോടൊരു ക്രഷ് അടിച്ചാർന്നു പിന്നെ ആണറിഞ്ഞറത് അനിയൻ ആണെന്ന്
ഇത് പറഞ്ഞു ചേച്ചി എന്റെ കൈയിൽ പിടിച്ചു കൊണ്ട് ചിരിച്ചു
ഞാനും ചിരിച്ചു..