ടീച്ചറിന്റെ വീടിനു മുന്നിൽ എത്തി ടീച്ചറെ വിളിച്ചു വീട് ഇത് തന്നെ എന്ന് കൺഫേം ചെയ്തു ഞാൻ അകത്തേക്ക് കേറി.. ബെൽ അടിക്കും മുന്നേ ടീച്ചർ വാതിൽ തുറന്നു നിറ പുഞ്ചിരിയോടെ എന്നെ അകത്തേക്ക് ഷെണിച്ചു..
നല്ല വിശാലമായ ഒരു വീടായിരുന്നു അത്. നല്ല ഭാഗിയായി അലങ്കരിച്ച ലിവിങ് റൂം. ഞാൻ അങ്ങോട്ടേക്ക് കയറി. എന്നോട് ഇരിക്കാൻ പറഞ്ഞു.. ഞാൻ ഒരു സോഫയിൽ ഇരുന്നു..
ഞാൻ : ടീച്ചർ ഒറ്റയ്‌ക്കെ ഉള്ളോ
ടീച്ചർ : അല്ല അനിയത്തി ഉണ്ട് അവൾ ഫ്രഷ് ആവാൻ കയറി
ഞാൻ : husband?
ടീച്ചർ : ജോലിക്കുപോയി.. ബിസിനസ് അല്ലെ ഹോളിഡേ ഒന്നും illallo
ഞാൻ : എന്ത് ബിസിനസ് ആണ്?
ടീച്ചർ എന്തോ താല്പര്യമില്ലാത്തപോലെ ആ ഹുസ്ബന്റിന്റെ കാര്യം പറയുന്നത്
ടീച്ചർ : സീ ഫുഡ് എക്സ്പോർട്ടിങ് ആണ്
നി ഇരിക്കു ഞാൻ കുടിക്കാൻ എന്തേലും കൊണ്ട് വരാം എന്ന് പറഞ്ഞു ടീച്ചർ അകത്തേക്ക് പോയി
അത് husband ന്റെ കാര്യം ചോദിക്കാൻ ഇരിക്കാനാവും എന്നെനിക്ക് തോന്നി
ടീച്ചർ ഒരു ചുരിദാർ ടോപ്പും അടിയിൽ ഒരു വലിയ പാവാടയും ആണ് വേഷം.. ഒരു നെറ്റിന്റെ നീല ഷാൾ കഴുത്തിലൂടെ ഇട്ടിട്ടുണ്ട്..
3 മിനിറ്റ് ടീച്ചർ കൂൾ ഡ്രിങ്ക്സ് ആയി വന്നു..
നി ഒന്നിരിക്കെ കുക്കിംഗ് ഇപ്ലോൽ കഴിയും.. Tv കാണുന്നോ എന്ന് ചോദിച്ചു..
സാരമില്ല ടീച്ചർ പൊക്കൊളു എന്ന് പറഞ്ഞു
അവിടെ ലിവിങ് റൂമിനു സൈഡിൽ ആയി വലിയ ഒരു ഫിഷ് ടാങ്ക് കണ്ടു ഞാൻ അതിൽ നോക്കി മീനുകളെയും കണ്ടു റെസിച്ചു കൊണ്ട് നിന്നു.. പെട്ടെന്ന് അവിടേക്ക് വേറെ ഒരാൾ എത്തി.. ടീച്ചറിന്റെ അനിയത്തി.. ടീച്ചറിനെ പോലെ തന്നെ ഒരു സുന്ദരി പക്ഷെ കുറച്ചൂടി സൗന്ദര്യം ടീച്ചറിനാണ്..