ടീച്ചർ : ഗുഡ്..
സമയം കുറെ ആയില്ലേ കിടക്കുന്നില്ലേ
ഞാൻ : കുറച്ചു കൂടി കഴിയും ഞാൻ കിടക്കാൻ
അത് ടീച്ചറെ കുറച്ചുകൂടി നേരം ചാറ്റ് ചെയ്യാം എന്നുള്ള ക്ഷണം ആയിരുന്നു പക്ഷെ ടീച്ചർ എങ്കിൽ ശെരി ഞാൻ കിടക്കുന്നു ഗുഡ് നൈറ്റ് പറഞ്ഞു
ഞാനും ഗുഡ് നൈറ്റ് കൊടുത്തു
കുടുംബ കാര്യം ഓർത്തു മൂഡ് പോയതാകും എന്നാലോചിച്ചു ഞാൻ എന്റെ മനസ്സിനെ സമാധാന പെടുത്തി..
വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ചാറ്റിങ്ങും സംസാരവും അല്ലാതെ വേറെ ഒന്നും സംസാരിച്ചിട്ടില്ല.. അല്ല അതിനുള്ള ഒരു സാഹചര്യം കിട്ടിയിട്ടില്ല
അങ്ങനെ മൺഡേ ആയി
രാവിലേ തന്നെ ടീച്ചറുടെ ഗുഡ് മോർണിംഗ് ഉണ്ട്.. ഞാൻ റിപ്ലൈ അയച്ചു.. കുളിച്ചു ഫ്രഷ് ആയി വന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. അപ്പോളും മെസ്സേജ് ഒന്നും വന്നില്ല..
ഞാൻ ടീച്ചറിനെ വിളിച്ചു.. ആദ്യമായിട്ടാണ് ഞാൻ ടീച്ചർക്ക് കാൾ ചെയ്യുന്നത്.. കുറച്ചു നേരത്തെ ആ കാത്തിരിപ്പിന് ശേഷം ടീച്ചർ ഫോൺ എടുത്തു
ടീച്ചർ : ഹലോ ഗുഡ്മോർണിംഗ്
ഞാൻ : ഗുഡ് മോർണിംഗ് ടീച്ചർ
ടീച്ചർ : നി ഇറങ്യോ?
ഞാൻ : ഇറങ്ങാൻ പോകുയാ അതാണ് vilichath ഓൺലൈൻ കണ്ടില്ല
ടീച്ചർ : ഞാൻ കുക്കിംഗിൽ ആയിരുന്നു
ഞാൻ : ഓക്കേ ഞാൻ ഇറങ്ങുകയാണ് നേരിട്ട് കാണാം
ടീച്ചർ : ശെരി, ഡൌട്ട് ഉണ്ടേൽ വിളിക്കണേ
ഞാൻ : ഓക്കേ
ഫോൺ കട്ട് ചെയ്തു.. വീട്ടിൽ നിന്ന് 11 km മാത്രമേ ദൂരമുള്ളൂ.. ഞ്ഞാൻ ലൊക്കേഷൻ ഇട്ടു നേരെ പോയി.. ആദ്യായി പോകുന്നോണ്ട് അമ്മയോട് പറഞ്ഞു കുറച്ചു സ്വീറ്സ് എടുത്തിരുന്നു.. പഠിപ്പിച്ച ടീച്ചർ ആണ് എന്ന് പറഞ്ഞാണ് പോയത്..