ടീച്ചർ : ഓക്കേ
ഇതെല്ലാം അവർ ശ്രദ്ധിച്ചു നിന്നു.. ഞാൻ ഒരു കള്ള ചിരിയോടു കൂടി അവരുടെ കൂടെ നിന്നു കാര്യം പറച്ചിൽ തുടങ്ങി..
അങ്ങനെ രാത്രി ആയി ആഹാരവും കഴിഞ്ഞു ഞാൻ എന്റെ റൂമിൽ എത്തി..
ഞാൻ ടീച്ചർക്ക് അങ്ങോട്ട് ഒരു മെസ്സേജ് അയച്ചു
കുറച്ചു നേരം ആയിട്ടും റിപ്ലൈ ഒന്നും വന്നില്ല.. അങ്ങനെ ഞാൻ കുറച്ചു നേരം ഇരുന്ന് പാട്ടു കേട്ടു 30 മിനുട്സ് കഴിഞ്ഞു കാണും ടീച്ചർ റിപ്ലൈ അയച്ചു
ടീച്ചർ : ഹലോ ശ്യാം
ഞാൻ : ഹി ടീച്ചർ
ടീച്ചർ : കറക്കോം ഒക്കെ കഴിഞ്ഞ് എത്തിയോ
ഞാൻ : അങ്ങനെ കറക്കോം ഒന്നുമല്ല ഇവിടെ തന്നെ ഒരു കയൽവാരം ഉണ്ട് അവിടെ ഇരുന്നു കഥ പറയും അത്രെ ഉള്ളു
ടീച്ചർ : ഇപ്പോൾ ഒക്കെയേ ഉള്ളു ആസ്വദിക്കാൻ പറ്റുന്നത്. ലൈഫ് പറ്റാവുന്നത്ര എൻജോയ് ചെയ്യുക.. കുറച്ചൂടെ ചെന്നു കഴിഞ്ഞാൽ കുറെ ആശകൾ മാത്രം ബാക്കി ആവും
(അതിൽ ഒരു വിഷമവും ടീച്ചറിന്റെ ജീവിതത്തെ ഉപമിച്ചതായും എനിക്ക് മനസ്സിലായി )
ഞാൻ : അതെന്താ ടീച്ചർ?
ടീച്ചർ : കല്യാണം ഒക്കെ കഴിഞ്ഞാൽ അങ്ങനെയാ
ഞാൻ : ടീച്ചറിന് എന്തൊക്കെയോ വിഷമങ്ങൾ ഉള്ളതുപോലെ തോന്നുന്നു.. എന്ത് പറ്റി?
ടീച്ചർ : ഒന്നൂല്ലാ… പിന്നെ നി നോൺ വെജ് കഴിക്കുമല്ലോ അല്ലെ
( ടീച്ചർ പെട്ടെന്ന് വിഷയം മാറ്റി, അതൊക്കെ സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ ) ഞാനും പിന്നെ കൂടുതൽ അതെ പറ്റി ചോദിച്ചില്ല
ഞാൻ : യെസ് ടീച്ചർ.. തിരിച്ചു കടി ക്കാതെ എന്തും പോകും