അജു : എടാ കള്ള നി ഇത്ര പെട്ടെന്ന് ഒപ്പിച്ചെടുത്തോ
ദീപു : ഇവൻ ആരാടാ കാമ ദേവനോ?
ഞാൻ : അത്രയ്ക്ക് വരെ ആയില്ല ഇതൊക്കെ ഒരു തുടക്കം അല്ലെ.. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി.. അതുമല്ല വളയ്ക്കണം എന്നെ നിങ്ങൾ പറഞ്ഞിട്ടുള്ളു അതിനപ്പുറം കരാറിൽ ഇല്ല
രാഹുൽ : നി വളയ്ക്കട മുത്തേ
ഞാൻ : മൺഡേ ഫുഡ് കഴിക്കാൻ ഒക്കെ വിളിച്ചിട്ടുണ്ട്
ദീപു : വെറുതെ ഇവനെ ഇളക്കി വിടണ്ടാർന്നു
അജു : ഇവന്റെ ഭാഗ്യം
അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു വീടെത്തി
അന്നും കുറച്ചു നേരം ചാറ്റ് ചെയ്തു ഗുഡ് നൈറ്റ് പറഞ്ഞു ഉറങ്ങി..
പിറ്റേന്ന് എണീറ്റു ഫ്രഷ് ആയി വന്നു ഫോൺ എടുത്തു നോക്കിയപ്പോൾ ടീച്ചറിന്റെ രണ്ട് മെസ്സേജ്..
ഗുഡ് മോർണിംഗ് പിന്നെ ഒന്ന് ലൊക്കേഷൻ
ഞാൻ ഗുഡ് മോർണിംഗ് തിരിച്ചു അയച്ചു..
ടീച്ചർ ഓൺലൈൻ ഒന്നുമില്ല സൺഡേ അല്ലെ പള്ളിയിൽ പോയി കാണും എന്ന് കരുതി എന്റേതായ ഓരോ കാര്യങ്ങൾ ചെയ്തു തള്ളി നീക്കി.. ഊണ് കഴിഞ്ഞു അവന്മാരുടെ കൂടെ പുറത്തോട്ട് ഇറങ്ങിയപ്പോൾ ആണ് ടീച്ചറിന്റെ അടുത്ത മെസ്സേജ് കണ്ടത്
ഗുഡ് ആഫ്റ്റർനൂൺ ശ്യാം..
പള്ളിയിൽ പോയിരുന്നു പിന്നെ സൺഡേ അല്ലെ മോളു വന്നു ഫുഡ് കഴിച്ചു.. അതിന്റെ തിരക്കായിരുന്നു
എന്നിട്ട് മോളു തിരിച്ചു പോയോ എന്ന് ഞാൻ ചോദിച്ചു
യെസ്…
പിന്നെ എന്താ പരുപാടി ടീച്ചർ ചോദിച്ചു
ഞാൻ : കൂട്ടുകാരുമായി ചുമ്മാ പുറത്തിരിക്കുന്നു
ടീച്ചർ : എങ്കിൽ ഓക്കേ ക്യാരി ഓൺ
ഞാൻ : ഓക്കേ.. നൈറ്റ് കാണാം