ഞാൻ : ഓക്കേ… അനിയത്തി ഒരുമിച്ചാണോ താമസം
ടീച്ചർ : അതെ.. എനിക്കും ഒരു കൂട്ട് വേണ്ടേ
ഞാൻ : അപ്പോൾ ടീച്ചർ മാരീഡ് അല്ലെ..?
ടീച്ചർ : അതെ.. എനിക്കൊരു കുട്ടിയും ഉണ്ട്
ഞാൻ : പിന്നെന്താ ഒറ്റയ്ക്ക്
ടീച്ചർ : അവരും ഇവിടെ തന്നെ ആണ്.. മോളു ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് പിന്നെ ഇച്ചായൻ ഇവിടെ ഉണ്ട്.. അതൊക്കെ ഒരു വലിയ കഥ ആണ് എന്റെ ഡിക്കൻസ്..
ഞാൻ : മോളു എന്ത് ചെയ്യുകയാ?
ടീച്ചർ : പ്ലസ് ടു…
പിന്നെ എന്താ പരുപാടി.. കഥ എഴുതി സ്റ്റാർട്ട് ചെയ്തോ
ഞാൻ : ഇല്ല.. ഒരു ത്രെഡ് കിട്ടി അത് ഇനി ഒന്ന് വിപുലീകരിക്കാണം
ടീച്ചർ : വേഗം എഴുത്തു.. വലിയ ഒരു എഴുത്തുകാരൻ ആയി വാ.. എന്റെ എല്ലാ വിധ ആശംസകളും നേരുന്നു..
ഞാൻ : ടാങ്ക് യു ടീച്ചർ
അങ്ങനെ രണ്ട് മൂന്നു ദിവസം കൊണ്ട് ചാറ്റിങ്ങിലൂടെ ഞങ്ങൾ അടുത്ത്.. നല്ല ഫ്രണ്ട്‌സ് ആയി.. തമാശ പറയാനും കളിയാക്കാനും ഒക്കെ തുടങ്ങി.. ജിമ്മിൽ നിന്ന് ഇറങ്ങുമ്പോൾ റോഡ് വരെ ഞങ്ങൾ ഒരുമിച്ചണ് നടക്കുന്നത്..
മെയിൻ റോഡ് എത്തുമ്പോൾ രണ്ട് വഴിക്ക് തിരിഞ്ഞ് പോകും.. ഞങ്ങളുടെ അടുപ്പോം അവന്മാർ അസൂയയോട് നോക്കി കാണാൻ തുടങ്ങി.. സാറ്റർഡേ ഈവെനിംഗ് തിരിച്ചു വീട്ടിലേക്ക് ഇറങ്ങാൻ നേരം മൺഡേ നേരിട്ട് കാണാം, വരില്ലേ എന്ന് ടീച്ചർ ചോദിച്ചു..
വരും ലൊക്കേഷൻ ഇട്ടേക്കണേ എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു
അപ്പോൾ ആണ് മൺഡേ ടീച്ചറിന്റെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞത്