ടീച്ചർ എന്റെ കോൺടാക്ട് സേവ് ചെയ്യാൻ വേണ്ടി എന്ത് നെയിം കൊടുക്കണം എന്ന് ചോതിച്ചു.. ഞാൻ പറഞ്ഞു ശ്യാം ഉണ്ണി അല്ലെങ്കിൽ ശ്യാം ജിം എന്നിടാൻ പറഞ്ഞു
ബുക്സ് വഴി അല്ലെ പരിചയപ്പെട്ടത് സൊ ശ്യാം ബുക്സ് എന്നിടാം ടീച്ചർ പറഞ്ഞു.. അല്ലേൽ വേണ്ട താൻ Willyam shakespear, ചാൾസ് ഡിക്കൻസ് ഒക്കെ ഫാൻ അല്ലെ സൊ ‘വില്യം ഡിക്കൻസ്’ എന്ന് തന്റെ നമ്പർ സേവ് ചെയ്യാം..
അതെനിക്കും ഇഷ്ടപ്പെട്ടു വില്യം ഡിക്കൻസ്… ഹ ഹ ഞാൻ ചിരിച്ചു
അങ്ങനെ അന്ന് വർക്ഔട് ഒക്കെ കഴിഞ്ഞു ഞാൻ വീട്ടിൽ എത്തി.. കുളി ഒക്കെ കഴിഞ്ഞു ഫുഡ് കഴിച്ചു ഞാൻ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.. മെർലിൻ ടീച്ചറിന്റെ കോൺടാക്ട് എടുത്തു.. ടീച്ചർഇന്റെ പ്രൊഫൈൽ പിക്ചർ നോക്കി.. ഒരു റാണി പിങ്ക് കളരിൽ ഉള്ള സാരീ ഉടുത്തു നല്ല ഒരു സ്റ്റൈലൻ പിക്…
കുറച്ചു നേരം ആ പിക് നോക്കി നിന്നു ബാക്ക് ഇറങ്ങിയപ്പോൾ ലാസ്റ്റ് സീൻ മാറി ഓൺലൈൻ ആയി.. എന്തോ കുറച്ചു നേരം അങ്ങനെ നിക്കാൻ തോന്നി.. ഓൺലൈൻ നിന്നു ടൈപ്പിങ്ങിലേക്ക് മാറി. എന്റെ ആകാംഷ കൂടി വന്നു..
ഹലോ ശ്യാം…
പെട്ടെന്ന് തന്നെ hlo എന്ന് റിപ്ലൈ കൊടുത്തു
ടീച്ചർ : എന്താ എന്നെ നോക്കി ഇരുന്നവപോലെ ഉടനെ ബ്ലൂ ടിക്കും വീണു റിപ്ലൈ വന്നു
( വേറെ ഒരർത്ഥത്തിൽ അല്ല എന്നെനിക്കു തോന്നി )
ഞാൻ : ഒന്നുമില്ല ടീച്ചറെ.. ഞാൻ ബുക്സ് മറക്കല്ലേ എന്ന് പറയാൻ മെസ്സേജ് ഇടാൻ വന്നതാ അപ്പോഴാണ് ടീച്ചറിന്റെ മെസ്സേജ് വന്നത്
ടീച്ചർ : ഓക്കേ.. തന്നെ എന്റെ അനിയത്തിക്ക് കാണിച്ചു കൊടുക്കാൻ വേണ്ടി തന്റെ പ്രൊഫൈൽ എടുത്ത അപ്പോൾ ഓൺലൈൻ ഉണ്ടായൊണ്ട് മെസ്സേജ് ഇട്ടതാ