കിട്ടുവോ? [William Dickens]

Posted by

 

ഞാൻ അവിടെ കൈയിൽ പിടിച്ചു നോക്കികൊണ്ട് പറഞ്ഞു

 

ടീച്ചർ : ഹ.. കുക്കറിൽ കേക്ക് ഉണ്ടാക്കിയതാ.. കേക്ക് ഉം ഫ്ലോപ്പ് ആയി കയ്യും പോയി ( ചിരിച്ചു കൊണ്ട് പറഞ്ഞു )

 

ഞാൻ : ആവുന്ന പണിക്ക് പോയാൽ പോരെ

 

ടീച്ചർ : പോടാ ഞാൻ നല്ല ഒന്നാന്തരം കുക്ക് ആണ്

 

ഞാൻ : പിന്നെ സ്വന്തമായി പറഞ്ഞാൽ പോരാ കഴിച്ചിട്ട് ബാക്കി ഉള്ളവർ പറേണം

 

ടീച്ചർ : ശെരി ഞാൻ കുക്ക് ചെയ്ത് നിനക്ക് കൊണ്ട് തരാം നി കഴിച്ചിട്ട് പറ

 

ഞാൻ : കഴിച്ചു ഒരു 10 മിനിറ്റ് കഴിഞ്ഞ് നാക്കിനും നഗത്തിനും കളർ വെത്യാസം ഒന്നും വന്നില്ലേൽ ഞാൻ പറയാം

 

ടീച്ചർ ഉണ്ട കണ്ണ് വെച്ച എന്നെ ഒന്ന് നോക്കി

 

ടീച്ചർ : നി ബുക്ക്‌ എടുക്കാൻ വീട്ടിൽ വരുമല്ലോ അന്ന് ഞാൻ കുക്ക് ചെയ്ത് തരാം കഴിച്ചി അഭിപ്രായവും പറഞ്ഞിട്ട് പോയാൽ മതി

 

ഞാൻ : ഓക്കേ

 

ടീച്ചർ : ഒരു കാര്യം ചെയ്യ് മൺഡേ ഹോളിഡേ അല്ലെ.. ഞാൻ സൺ‌ഡേ ബുക്സ് നോക്കി എടുത്ത് വെയ്ക്കാം.. ശ്യാം മൺഡേ വന്നെടുത്തോ.. അന്ന് അവിടുന്ന് ഫുഡ്‌ കഴിക്കാം

 

ഞാൻ : ഞാൻ വെറുതെ പറഞ്ഞതാ ടീച്ചറെ ഫുഡ്‌ ഒന്നും ഒരുക്കണ്ട

 

ടീച്ചർ : അതെന്താ.. ഞാൻ എന്തേലും സ്പെഷ്യൽ ഉണ്ടാക്കും നി അത് കഴിച്ചിട്ട് പോയാൽ മതി

 

ഞാൻ : ശെരി..ഞാൻ എവിടെയാ വരണ്ടേ

 

ടീച്ചർ : എന്റെ നമ്പർ നോട്ട് ചെയ്തോ എന്നിട്ട് ഒരു മിസ്സ്‌ കാൾ താ ഞാൻ അതിലേക്കു ലൊക്കേഷൻ ഷെയർ ചെയ്യാം

 

ടീച്ചർ നമ്പർ പറഞ്ഞു തന്നു ഞാൻ അതിലേക്ക് കാൾ കൊടുത്തു

 

ഞാൻ മെർലിൻ ടീച്ചർ എന്ന് സേവ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *