കിട്ടുവോ?
Kittuvo | Author : William Dickens
ഹലോ ഗയ്‌സ് എന്റെ പേര് ഉണ്ണി കുറച്ചു പേർക്ക് എങ്കിലും എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു…
ഇന്ന് ഇവിടെ പറയുന്നത് എന്റെ പഴയ കഥകളുടെ ബാക്കി ഒന്നുമല്ല ഞങ്ങൾ കൂട്ടുകാർക്കിടയിൽ നടന്ന സംഭവം ആണ്.. ഒരു പന്തയത്തിൽ തുടങ്ങിയ കഥ
അപ്പോൾ നമുക്ക് നേരെ കഥയിലേക്ക് പോകാം..
ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞു ഇനി എന്ത് വേണം എന്ന് ആലോചിച്ചിരിക്കുന്ന സമയം.ഇടയ്ക്കൊക്കെ അമ്മയുടെ സ്വീറ്സ് കടയിൽ പോകും എന്നതല്ലാതെ ബാക്കി ടൈം ഫുൾ ഫോൺ വിളിയും വെടി വെയ്ക്കലും തന്നെ ആണ്. ഉമ ചേച്ചിയും, ജിനി ചേച്ചിയും ശ്രീയെയും ഒക്കെ വിളിച്ചു തകർക്കുന്ന സമയം ( ഇതൊക്കെ ഞാൻ നേരുത്തേ വളച്ചെടുത്ത എന്റെ നായ്കമാരാൻ അവരെ ഒക്കെ പറ്റി എന്റെ വെടിവെപ്പുകൾ എന്നാ കഥയിൽ ഞാൻ പറഞ്ഞിട്ടുണ്ട്)
ഞാൻ, ദീപു, അജു, രാഹുൽ ഞങ്ങൾ 4 പെരുമാണ് ഒരു ഗാങ്. എനിക്ക് അല്ലറ ചില്ലറ ചുറ്റികളികൾ ഉണ്ടെന്നുള്ള കാര്യമൊക്കെ ഇവന്മാർക്കറിയാം, ആരൊക്കെ ആണ് എന്നറീല്ല എങ്കിലും ഞാൻ വിളിക്കുന്നതും കൊഞ്ചുന്നതും ഒക്കെ അവന്മാർ കാണുന്നതല്ലേ.
എന്നും വൈകിട്ട് 5 മണി മുതൽ ഒരു 8 8.30 വരെ ഞങ്ങൾ അടുത്തുള്ള കായൽ ഭാഗത്ത് പോയിരുന്നു ഓരോന്ന് പറയും കൂടുതൽ ഏതേലും പെണ്ണ് വിഷയങ്ങൾ ആയിരിക്കും, പിന്നെ ചില തള്ളാലുകളും ഉണ്ട്. ഞാൻ അവരെ അങ്ങനെ ചെയ്തിട്ടുണ്ട് ഇവരെ ഇങ്ങനെ ചെയ്തിട്ടുണ്ട് എന്നൊക്കെ ഉള്ള തള്ളി മറിക്കലും ഉണ്ട്.. എന്തായാലും ആ സമയം ആകെ ഒരു രസമാണ്..