മനോഹരമായി വസ്ത്രം ധരിച്ച ഒരു സെക്യൂരിറ്റി ഓടിയെത്തി…
good ആഫ്റ്റർനൂൺ സാർ, good ആഫ്റ്റർനൂൺ മാഡം
സെക്യൂരിറ്റിക്ക് തിരികെ സലാം പറഞ്ഞു ഞങ്ങൾ ഹാൻഡ് ബാഗും എടുത്ത് റിസപ്ഷനിലേക്ക് നടന്നു,പിന്നാലെ സെക്യൂരിറ്റി ഞങ്ങളുടെ ലഗേജുമെടുത്ത് വന്നു
സുന്ദരികളായ തരുണീമണികൾ ആ റിസെപ്ഷൻ ക്യാബിനയാകെ അലങ്കരിച്ചിരുന്നു
റിസപ്ഷനിൽ മറ്റ് ആളുകൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അവിടെയുള്ള വെയിറ്റിങ് ഏരിയയിൽ കാത്തിരുന്നു
സെക്യൂരിറ്റി വന്നു ആ ബാഗുകൾ അവിടെവച്ചു..
രാഹുൽ പേഴ്സിൽ എടുത്ത് 500ന്റെ നോട്ട് സെക്യൂരിറ്റിക്ക് നൽകി..
അയാൾ ഒരു മടിയോടെ അതുവാങ്ങി പോയി
ഇതിൽ പറയാൻ മറന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ രാഹുൽ മറ്റുള്ളവരുടെ മുന്നിൽ വളരെ മാന്യനാണ്,സുന്ദരൻ സുമുഖൻ സൽസ്വഭാവി, നല്ല ജോലി ഇഷ്ടംപോലെ cash പിന്നെ ആണുങ്ങൾക്ക് വേണ്ട എല്ലാ ഗുണങ്ങളും,മറ്റുള്ളവരുടെ മുന്നിൽ വച്ച് എന്നോടുള്ള പെരുമാറ്റം കണ്ടാൽ ഇത് രാഹുൽ തന്നെയാണോ എന്ന് നമുക്ക് സംശയം തോന്നിപ്പോകും… “രാഹുൽ എത്ര സ്നേഹമുള്ള ഭർത്താവാണ് രാഹുലിനെ കിട്ടിയ നിൻറെ ഭാഗ്യമാണ് ” എന്ന് പലരുടെയും കമൻറ് എത്ര തവണ കേട്ടു…ആ… കൂടെക്കിടക്കുന്നവനല്ല രാപ്പനി അറിയുള്ളു..
ആളൊഴിഞ്ഞപ്പോൾ രാഹുൽ റിസെപ്ഷനിലേക്ക് പോയി അവിടെ ഉണ്ടായിരുന്ന പെൺകുട്ടി ഞങ്ങൾക്ക് ബുക്ക് ചെയ്തിരുന്ന കോട്ടേജിന്റെ ചാവി തന്നു രണ്ടു പരിചരകർ സമേതം അങ്ങോട്ട് അയച്ചു വളരേ വിശാലമായതും അർഭടം നിറഞ്ഞതുമായ റിസോർട് ഞങ്ങൾക്കായുള്ള കോട്ടേജ് ഏകദേശം ഒരു കോർണേറിൽ ആയിട്ടാണ് ബുക്ക് ചെയ്തവർ ഹണിമൂൺ കപ്പിൾ