അവൾ തിരക്കി.
അവൻ പുഞ്ചിരിച്ചു.
“നിൻറ്റെയീ മയക്കുന്ന ചിരി…”
അവൾ പറഞ്ഞു.
“ഞാൻ പെട്ടുപോയത് അതിലാ…നിൻറ്റെ ‘അമ്മ ഭയങ്കര സുന്ദരിയായിരിക്കും അല്ലേടാ…”
“അമ്മയെ കാണണമെങ്കിൽ എന്‍റെ ചേച്ചിയെ കണ്ടാ മതി…അമ്മേടെ സിറോക്സ് കോപ്പിയാ…”
“എന്നാ നിൻറ്റെ അമ്മേടെ പൊറകേയും ഒത്തിരി പൂവാലമ്മാര് ഒണ്ടായിരിക്കൂലോ…നിൻറ്റെ ചേച്ചിയെ വെറുതെ വിടുന്നില്ല ആരും..അവളൊന്നു പുറത്ത് ഇറങ്ങാൻ നോക്കിയിരിക്കുവാ ഒലിപ്പിച്ചോണ്ടും മണപ്പിച്ചോണ്ടും അവടെ പൊറകേ…”
“കണ്ടിട്ടുണ്ട് ഞാൻ..അമ്മേടെ പുറകെ …”
“അതുപോട്ടെ…”
പെട്ടെന്ന് എന്തോ ഓർത്ത് സാറാമ്മ ചോദിച്ചു.
“ചേച്ചീടെ കണ്ണുവെട്ടിച്ച് എങ്ങനെ പുറത്ത് ചാടി നീ?”
“ഡാനീടെ വീട്ടിൽ പോകുവാന്ന് പറഞ്ഞു…”
അവനൊരു കള്ളം പറഞ്ഞു.
“വെള്ളമടിക്കുമോ നീ?”
പിമ്പിലെ വുഡൻ ക്യാബിൻ തുറന്നുകൊണ്ട് അവൾ ചോദിച്ചു. തുറന്നപ്പോൾ അവൻ അദ്‌ഭുതപ്പെട്ടു. നിറയെ മദിപ്പിക്കുന്ന നിറത്തിൽ മദ്യം നിറച്ച ബോട്ടിലുകൾ.
“ഏഹ്!”
അവൻ ചോദിച്ചു.
“ആൻറ്റി അടിക്കുമോ?”
“ഈ വീട്ടിൽ ആന്റി മാത്രമല്ലല്ലോ ഉള്ളത്…”
അവൾ ചിരിച്ചു.
പിന്നെ അവൾ ഷി വാസ് റീഗലിൻറെ ഒരു ബോട്ടിലെടുത്ത്, മേശപ്പുറത്ത് വെച്ച് അവനെ നോക്കി.
“ഇങ്ങനത്തെ മുന്തിയ ഇനമൊന്നും ഞാൻ അടിച്ചിട്ടില്ല ആന്റി…”
അവൻ പറഞ്ഞു.
“ഒന്നാമത് വീട്ടിൽ അറിഞ്ഞാൽ എന്നെ പച്ചയ്ക്ക് കണ്ടിക്കും…അത്കൊണ്ട് ബിയർ അല്ലെങ്കിൽ മാജിക് …അതും വല്ലപ്പോഴും ഒക്കെ…”