പാട്ട് പഠനം
Paattu Padanam | Author : Kathalan
ഹലോ മച്ചാന്മാരെ എന്റെ ആദ്യ കഥയ്ക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിന് ആദ്യം തന്നെ നന്ദി പറയുന്നു (ഒരു ട്രെയിൻ യാത്ര)
ഞാൻ ഒരു ചെറിയ സ്റ്റേജ് ഷോ ൽ ഒക്കെ പാടുന്ന ഒരു വ്യക്തിയാണ്. അങ്ങിനെയിരിക്കെ എന്റെ ഒരു കൂട്ടുകാരൻ എന്നെ ഫോണിൽ വിളിച്ചിട്ട് അവരുടെ വീടിനടുത്തു കുറച്ച് കുടുംബശ്രീ ചേച്ചിമാർക്ക് ക്ലാസ്സ് എടുത്തു കൊടുക്കാമോ എന്ന് ചോദിച്ചു.. ഞാൻ ആദ്യം ഒന്ന് മടിച്ചു കരണം ചെറിയ മാട്ട പരിപാടികൾ മാത്രം ചെയ്യുന്ന എനിക്ക് ക്ലാസ്സ് എടുക്കാൻ പോവാൻ ഒരു മടിയുണ്ടായിരിന്നു..
അപ്പോൾ അവൻ പറഞ്ഞു ഒരു ക്ലാസ്സിന് 1500 രൂപ വച്ച് തരുമെന്ന് പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല ഓക്കേ പറഞ്ഞു.. അങ്ങിനെ ആ ദിവസം വന്നു ഞാൻ രാവിലെ കുളിച് റെഡി ആയി ഞാൻ ആദ്യം ഓർത്തത് വെല്ലോ കിളവി പീസുകളും ആയിരിക്കുമെന്ന്.. എന്റെ ചിന്തകളെ പാടെ കീറിമുറിച്ചുകൊണ്ട് ഞാൻ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു..
ആകെ 10 പേരാണ് ഉള്ളത് അതിൽ 2 അമ്മായിമാർ ബാക്കി ഏട്ടും നല്ല കിടിലൻ ആന്റി പീസുകളും എല്ലാത്തിനും പല പല താളങ്ങളിൽ പാട്ടും എനിക്കാണേൽ കേട്ടിട്ട് ചിരിയും വന്നു 🤭. അങ്ങിനെ ഞാൻ ഒരു പാട്ട് പാടിയിട്ട് ഇങ്ങിനെ പാടാൻ പറഞ്ഞു പാട്ടുകെട്ട് ചിലർ എന്റെ ഫാൻസ് തന്നെ ആയി..
ചെറിയ നോട്ടങ്ങളും എന്റെ കണ്ണിൽ നോക്കിയുള്ള പാട്ടുകളും കേട്ടിട്ട് ചില ചേച്ചിമാരുടെ കള്ള ചിരി ഞാൻ ശ്രദ്ദിച്ചു.. അങ്ങിനെ സമയം കടന്നു പോയി പെട്ടന്ന് വാതിലിനരികിൽ ഒരു പെൺകുട്ടിയുടെ നല്ല ഗ്ലാസ് ഒക്കെ വീണുപോട്ടുമ്പോലെ ഉള്ള ഒരു ശബ്ദം കേട്ടു.. തുടങ്ങിയോ…… അടുത്തിരുന്ന ഒരു ചേച്ചി അവളോടായി പറഞ്ഞു ആഹാ പാർവതിമോളോ ഞങ്ങൾ തുടങ്ങിയിട്ട് ഒരു മണിക്കൂറിൽ കൂടുതൽ ആയിരുന്നു