ഞാൻ: അജു, നീ എന്ത് മൈരാ കാണിക്കുന്നേ? അവന് ബോധം ഇല്ല ടാ പുല്ലേ, വിവരക്കേട് കാണിക്കല്ലേ please
ഞാൻ ചെന്നു നോക്കുമ്പോൾ ഋഷിക്ക് അനക്കമില്ല
ഞാൻ: ഋഷി, ഋഷി ടാ
കവിളിൽ ഒക്കെ തട്ടി, ഒരനക്കവും ഇല്ല
പെണ്ണുങ്ങൾ എല്ലാരും പേടിച്ച് പോയി….ഞാനും, ഇനി ഇവനെങ്ങാനും ചത്ത് പോയോ?????
ഞാൻ: പാറു, കുറച്ചു വെള്ളം താ,
പാറു വെള്ളം തന്നു, ഞാൻ അവന്റെ മുഖത്തൊഴിച്ചു, നെഞ്ചിൽ CPR കൊടുത്തു……….അങ്ങനെ അവന് ബോധം വന്നു
ഞാൻ: ഋഷി, ഋഷി ഡാാാാ
ഋഷി: അഹ്
ഞാൻ: are you ok???
ഋഷി: എന്താ?
ഞാൻ: നീ ok ആണോ?
ഋഷി: അഹ്, കുഴപ്പമില്ല, എന്താ ഉണ്ടായേ? നല്ല വയറുവേദന
ഞാൻ: കുഴപ്പം ഇല്ലാലോ?
ഋഷി: ഇല്ല
ഞാൻ: എന്ന എഴുന്നേക്ക്
ഋഷി എഴുന്നേറ്റു
ഞാൻ: ok അല്ലെ?
ഋഷി: അതെ, കുഴപ്പമില്ല
അവന് കുറച്ച് വെള്ളം കൊടുത്തു…അതവൻ കുടിച്ചു തീർത്തശേഷം……
ഞാൻ എന്റെ കൈപ്പതി വിരിച്ചു, അവന്റെ അണപല്ല പൊട്ടുന്ന കണക്കിന് ഒറ്റയടി…വീണ്ടും കൈപ്പത്തി നല്ലപോലെ വിരിച്ച് ഒന്നുടെ കൊടുത്തു…..
അവൻ താഴെ വീണു….അവിടെ ചാരി ഇരിന്നു, പണ്ടാര പെരുപ്പാണ് ഋഷി….ഇത്തവണ ബോധം പോയില്ല, ഉണ്ടെങ്കിൽ അല്ലെ പോകു?
ഞാൻ: ടാ നായിന്റെ മോനെ, നിന്നെ ഇവിടെ കൊണ്ടുവന്നതാ ഞാൻ ചെയ്ത തെറ്റ്, പൊലയാടിമോനെ ഇനി കോണച്ചാൽ ഞങ്ങൾ ആരാണെന്ന് നീ അറിയും കേട്ടോടാ……
എനിക്കറിയില്ല, ഞാൻ അങ്ങനെയൊന്നും തെറി പറയാറില്ല, പക്ഷെ ഇത് എനിക്ക് വല്ലാതെ ദേഷ്യം വന്നു, ഞാൻ അനുവിനെ ഞാൻ ഇരിക്കുന്നതിന്റെ തൊട്ടടുത്ത് കസേര വലിച്ചിട്ട് അവിടെ ഇരുത്തി…