ഞാൻ: പാറു, നമ്മുക്ക് പോകാം?
പാറു: ബോറടിച്ചോ???
ഞാൻ: ya, പിന്നെ ഒന്ന് ഉറങ്ങണം, നല്ല ക്ഷീണം, ഉറക്കം വരുന്നു….
ഞങ്ങൾ ഒരു shackഇൽ കേറി, അജുവും മായേം കൂടെ കേറി…..
ഞാൻ: അജു നീ വണ്ടി ഓടിക്കാമോ?
അജു: എന്ത് പറ്റി?
ഞാൻ: ഉറക്കം വരുന്നു, പിന്നെ എന്തേലും ഒന്ന് കുടിക്കണം
പാറു: നിങ്ങൾ ബിയർ അടിച്ചോ ഞാൻ വണ്ടി ഓടിച്ചോളാം
ഞാൻ: അതല്ല, ദൂരം കൂടുതൽ ആണ് പിന്നെ നല്ല ട്രാഫിക് കാണും അതുകൊണ്ടാ…അജു ഓടിക്കുന്നതല്ലേ നല്ലത്?
പാറു: എന്ന ok
ഞാൻ ഒരു ബിയർ കുടിച്ചു, ഞങ്ങൾ കുറച്ചുനേരം അവിടെ സംസാരിച്ചിരുന്നു…. ഞാൻ ഉറക്കം തൂങ്ങി, പലപ്പോഴും ഞാൻ ഇരുന്ന് ഉറങ്ങി, തല താഴെക്ക് പോകുമ്പോൾ ഞാൻ ഉണരും ബസിൽ ഒക്കെ പോകുമ്പോൾ ഉറങ്ങുന്ന അവസ്ഥ, ഒരു 10 സെക്കന്റ് കഴിഞ്ഞാൽ വീണ്ടും ഉറങ്ങും, പാറു എന്റെ തല അവളുടെ തോളിൽ വെച്ചു, ഞാൻ ഒന്ന് മയങ്ങി….ഞാൻ അവളുടെ തോളിൽനിന്നും താഴെക്ക് വീണു അവൾ എന്നെ കൈകൊണ്ട് തടഞ്ഞു….
പാറു: അജു നമ്മുക്ക് പോകാം, ഇവിടെ ഒരാൾ ഭീകര ഉറക്കമാ
മായ: ശെരിയാ, അവന് നല്ല ക്ഷീണം ഉണ്ട്, നമ്മുക്ക് പോകാം വാ
അജു: ok വാ
പാറു അനുവിനെ ഫോണിൽ വിളിച്ച് വരാൻ പറഞ്ഞു, ഞാനും പാറുവും ഏറ്റവും പുറകിൽ കേറി ഇരുന്നു, ഒരു 2 മണിക്കൂർ യാത്ര ഉണ്ട്, ട്രാഫിക് നല്ലപോലെ ഉണ്ടാവും….2, 3 ദിവസം അടിപ്പിച്ചു വണ്ടി ഓടിച്ചും പിന്നെ മറ്റുകാര്യങ്ങൾ ഒക്കെ കാരണം എനിക്ക് നല്ല ക്ഷീണം ഉണ്ട്…..വണ്ടിയിൽ കീറിയപാടെ ഞാൻ പാറുന്റെ പഞ്ഞി പോലെയുള്ള തുടകളിൽ തല വെച്ചുറങ്ങി ഇതിലും നല്ല തലയണ എനിക്ക് ഇനി കിട്ടില്ല…..ഞാൻ ഒന്നും അറിയാതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങി, ഒരു ചെറിയ സ്വപ്നം പോലും കണ്ടതായി ഓർക്കുന്നില്ല, ഇംഗ്ലീഷിൽ പറയും I selpt like a baby (ഒരു കൊച്ച് കുഞ്ഞിനെപോലെ ഞാൻ ഉറങ്ങി). ഞാൻ ഉണർന്നപ്പോൾ ഇനിയും ഒരു 20 കിലോമീറ്റർ പോകാൻ ഉണ്ട്…അതായത് ഇനിയും ഒരു മണിക്കൂർ