പാറു: പോകാം?
ഞാൻ: പോകാം
അങ്ങനെ ഞങ്ങൾ മെല്ലെ ബീച്ചിലേക്ക് നടന്നു, പോകുന്നവഴി ഞാൻ കണ്ടു, അവൾ പാന്റിയുടെ ഉള്ളിൽനിന്നും ടീഷർട്ട് വെളിയിൽ കൊണ്ടുവന്നിട്ടില്ല, ആ നിതബങ്ങൾ തെന്നി കളിക്കുന്നത് എനിക്ക് കാണാം……. ഞാൻ അതിൽ വീണ്ടും കൈ അമർത്തി…..ബീച്ചിൽ ചെല്ലുന്ന വരെ ഞാൻ അത് തുടർന്നു……
ഞങ്ങൾ ബീച്ചിൽ എത്തി, പാറു ഒരു ഷീറ്റ് വിരിച്ചു, ഞാൻ അതിന്റെ നാല് ഭാഗത്തും കല്ലുകൾ വെച്ചു പറന്നുപോകാതിരിക്കാൻ….. ഞങ്ങൾ അതിൽ ഇരുന്ന് കാറ്റുകൊണ്ടു…..തിരമാലകൾ ഉണ്ട് പക്ഷെ തീരെ ചെറിയ തിരമാലകൾ……പാറു അവളുടെ ടീഷർട്ട് ഊരി, ഇപ്പൊ ഒരു ബിക്കിനിയും പാന്റിയും മാത്രം….അവൾ ആ കടൽ തീരത്ത് ഒരു കാൽ പിക്കിവെച്ച് കിടന്നു,…..
പാറു: that was beautiful poem
ഞാൻ: നിനക്ക് കേൾക്കണോ? അത് ഒരു സിനിമയിൽ ഉണ്ട്…..
പാറു: please play it
ഞാൻ അത് play ചെയ്തു
“ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു…”
അങ്ങനെ അത് പാടിക്കൊണ്ടിരുന്നു…… അവസാനം ആ പാട്ട് അവസാനിച്ചു…..
പാറു: നീ പാടിയത് last line ആണ് അല്ലെ
ഞാൻ: അതെ
പാറു: എനിക്ക് ഈ പാട്ടിന്റെ അർത്ഥം മനസ്സിലായില്ല പക്ഷെ എന്തോ ഉള്ളിൽ തട്ടുന്ന പാട്ട്, I want to watch this movie…
ഞാൻ ഒന്നും മിണ്ടിയില്ല…..കറച്ചുനേരം ഞങ്ങൾ ഒന്നും സംസാരിക്കാതെ അങ്ങനെ ഇരുന്നു……
പാറു: നമ്മുക്ക് കടലിൽ ഇറങ്ങി കുളിക്കാം?
ഞാൻ: ok….