ഞാൻ: എന്താ പാറുട്ടി ഉറങ്ങാതെ?
പാറു: നമ്മൾക്ക് ബീച്ചിൽ പോകാം? വേറെ ആരും വേണ്ട, നമ്മൾ mathram
ഞാൻ: വേണോ?
പാറു: പിന്നെ, വേണം വേണം വാ
വൈകിട്ട് ചെറുതായി മഴ പെയ്തിരുന്നു
ഞാൻ: അവിടെ മുഴുവൻ ചെളി ആയിരിക്കും, തറയിൽ വിരിക്കാൻ എന്തേലും എടുക്കാം
പാറു: അതൊക്കെ ഞാൻ നോക്കിക്കോളാം, you wait outside
ഞാൻ പുറത്തുപോയി ഒരു സിഗരറ്റ് വലിച്ചുനിന്നു….പാറു വന്നു, ഡ്രസ്സ് മാറി, ഇപ്പോൾ കഷ്ടിച്ച് തുടവരെ ഇറക്കമുള്ള ടീഷർട്ടാണ് ഇട്ടിരിക്കുന്നത്, കയ്യിൽ ഒരു ചെറിയ ബാഗും….മെല്ലെ എന്റെ മൂട് മാറാൻ തുടങ്ങി……പാറുന്റെ ശരീരം ഞാൻ എത്ര തവണ കണ്ടിട്ടുണ്ടാവും????? അറിയില്ല, പക്ഷെ എത്ര തവണ കണ്ടാലും, അടുത്ത തവണ വീണ്ടും കാണുമ്പോൾ എനിക്കത് പുതിയ കാഴ്ച്ചയാണ്…….അവൾ മെല്ലെ നടക്കുമ്പോൾ ആ തുടകൾ കിടന്നിളക്കി, ഉള്ളിലേക്കും വെളിയിലേക്കും ഇളക്കി ഇളക്കി അവൾ നടന്നു വന്നു…ഇടയ്ക്ക് തുട മേലേക്കും താഴേക്കും ഇളകും…..എത്രകണ്ടാലും എനിക്ക് മടുക്കാത്ത കാഴ്ച്ച……
പാറു: എന്താ ഇങ്ങനെ നോക്കുന്നെ??? ആദ്യമായി കാണുന്ന പോലെ?
ഞാൻ: എത്ര കണ്ടാലും എനിക്ക് ഇത് ആദ്യം കാണുന്നപോലെയാണ്…..എത്ര കണ്ടാലും മടുക്കില്ല
പാറു: അതെന്താ അങ്ങനെ?
ഞാൻ: പാറുട്ടി…….”അടരുവാന്‍ വയ്യാ…
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം..
നിന്നിലടിയുന്നതേ നിത്യസത്യം”
പാറു: ഇതെന്താ കവിതയോ? എന്താ ഇതിന്റെ meaning? ഒന്ന് ഇംഗ്ലീഷിൽ പറയാമോ?