ജീവിതം നദി പോലെ…15 [Dr.wanderlust]

Posted by

 

“എന്തൊരു കുളിയാ പെണ്ണേ ഒന്നിറങ്..” ഞാൻ ഡോറിൽ മുട്ടി.

“ശോ ഇവനെക്കൊണ്ട്.. ഒന്ന്‌ അടങ്ങി അവിടെങ്ങാനും ഇരിക്കെന്റെ അജൂ..” അവളുടെ സ്വരത്തിൽ ഒരു ശാസനയുണ്ടായിരുന്നു.

“മൈര്..” ഞാൻ പല്ല് കടിച്ചു.

“എന്താ.. കേട്ടില്ല..”

“ഒന്നുമില്ലേ..” ഞാൻ തിരികെ ബെഡ്ഡിൽ വന്നിരുന്നു. ശരീരമൊക്കെ ചുട്ടു പൊള്ളുന്നു. ഇവളൊന്ന് ഇറങ്ങിയിരുന്നെങ്കിൽ. ഞാൻ തലയിണയെ ഇറുകെ പുണർന്നു.

 

ഏതാനും നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറന്നു. ഞാൻ അവിടേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ സമീറ മെല്ലെ എന്റെ യടുത്തേക്ക് വന്നു. ഞാൻ മെല്ലെയെഴുന്നേറ്റു.

 

 

 

കണ്ണുകൾക്കൊണ്ട് അവളെ അളന്നുകൊണ്ടിരിന്ന എന്റെ മുൻപിലേക്ക് തൊട്ടു തൊട്ടില്ല എന്ന പോലെ അവൾ വന്നു നിന്നു, അവളുടെ നോട്ടം എന്റെ കണ്ണിലൂടെ ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്ന പോലെ തോന്നി. എന്നേക്കാൾ കുറച്ചു ഉയരം കുറവുള്ളതിനാൽ അവളുടെ ചൂട് ശ്വാസം എന്റെ കഴുത്തിൽ

 

വീണുകൊണ്ടേയിരുന്നു.

 

 

 

കണ്ണിൽ നോക്കി എന്തേയെന്ന്, കുസൃതിയോടെ എന്തേയെന്ന് അവൾ ആഗ്യഭാവത്തിൽ ചോദിച്ചു.

 

 

 

ഞാൻ വലം കൈയെടുത്തു അവളെ എന്നിലേക്ക് ചുറ്റി വരിഞ്ഞു ചേർത്ത് നിർത്തി, അവളുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക് എത്തി തുടങ്ങി,

 

അവളുടെ പുഞ്ചിരി മാറി പകരം അഴകാർന്ന ആ ചുണ്ടുകൾ എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ തോന്നി, ശ്വാസത്തിന് പൊള്ളുന്ന ചൂട്, എന്റെ മുഖം അവളുടെ കൈകളാൽ തഴുകി കൊണ്ടു, എന്റെ കണ്ണിൽ നിന്ന് നോട്ടം ചുണ്ടിലേക്ക് മാറ്റി. അവളുടെ ചുണ്ടുകൾ എന്റെ കീഴ്ച്ചുണ്ടിനെ വലിച്ചെടുത്തു, ആദ്യ ചുംബനം,

Leave a Reply

Your email address will not be published. Required fields are marked *