കാമത്തിന് മേലെ പ്രേമത്തോടെയുള്ള രതിയുടെ മാന്ത്രിക സുഖം ഞാൻ അറിയുകയായിരുന്നു… 🥰🥰🥰
അവൾ സംതൃപ്തി നിറഞ്ഞ മുഖത്തോടെ കണ്ണടച്ച് കിടക്കുകയായിരുന്നു, ആ കവിളിൽ ഞാൻ ചുണ്ടുരസി, അവൾ കണ്ണ് തുറന്ന് ഒന്ന് നോക്കി, പിന്നെ എന്റെ കഴുത്തിൽ കൈകൾ ചുറ്റി നെറുകയിൽ അമർത്തി ചുംബിച്ചു…
————————————————————-
സമീറ നന്നായി തളർന്നിരുന്നു.. ഇനിയും ആ സുഖം വേണമെന്നുണ്ടായിരുന്നെങ്കിലും അവളെ നോവിക്കാൻ മനസ്സ് വന്നില്ല. നഗ്നയായ അവളെ ഞാൻ കോരിയെടുത്തു ബാത്‌റൂമിൽ കൊണ്ടുപോയി…
പിന്നെ ഷവറിനടിയിൽ നിർത്തി വെള്ളം തുറന്നു വിട്ടു… അവൾ കുളിരു കൊണ്ട് എന്നെ വാരിപ്പുണർന്നു.. ഞാൻ അവളെ ചുംബനങ്ങളാൽ മൂടിക്കൊണ്ടിരുന്നു….
ഉറങ്ങും മുൻപുള്ള നേരം ഞാനാ കണ്ണുകളിലേക്ക് നോക്കി. അവിടെയുള്ള ആ തിളക്കത്തിന് എന്ത് നിറമാണ് നല്‍കേണ്ടതെന്ന് മനസ്സിലാവുന്നില്ല. ഒന്ന് മാത്രമറിയാം…ആ കണ്ണുകളെന്നെ നദിയിലെ പൊങ്ങുതടിപോൽ എങ്ങോട്ടൊക്കെയോ ഒഴുക്കിക്കൊണ്ടു പോകുകയാണ്.! ഒന്നും മിണ്ടാതെ എനിക്കൊരു ഉമ്മയും തന്നവൾ മാറിലേക്ക് വീണുറക്കമായി.
————————————————————-
“അജൂ സമീറ ജോലി നിർത്തുകയാണെന്ന് പറഞ്ഞു.”
“ആ ഇക്ക എന്നോടും പറഞ്ഞു.”
“മ്മ്ഹ് അവൾക്ക് ഞാൻ സാലറി കൂട്ടി കൊടുക്കാമെന്നു പറഞ്ഞിട്ട് പോലും സമ്മതമില്ല.. നന്ദിയില്ലാത്ത വർഗം..” അയാൾ പുച്ഛത്തോടെ ചുണ്ടു കൊട്ടി.