“” കുറച്ച് കാറ്റ് കയറട്ടെടീ… കാലും കവച്ചുവെച്ച് ഒന്നുമിടാതെ ടെറസ്സിന്റെ മുകളിൽ കയറിയിരിക്കാൻ തോന്നുന്നുണ്ട്……””
“” മതി… നിർത്ത്, അപ്പുറത്ത് ചെക്കനിരിപ്പുണ്ട്……….””
ജയ , നെറ്റിയിൽ കൈ താങ്ങി പറഞ്ഞു……
ബ്രേക്ക്ഫാസ്റ്റിന് ശേഷം ശരണ്യ കുറച്ചു നേരം കിടന്ന് ഉറങ്ങി..
ജയ കിച്ചണിലും ശരണ്യയുടെയും വീട്ടിലെയും വസ്ത്രങ്ങൾ വാഷ് ചെയ്യുന്ന ജോലികൾ ചെയ്തു തീർത്തു……
മുരളി, തന്റെ കോഴ്സിന് പോകേണ്ട കോളേജുകളും അനുബന്ധ കാര്യങ്ങളുമായി ഫോണിൽ തന്നെയായിരുന്നു..
പതിനൊന്നു മണി കഴിഞ്ഞപ്പോഴാണ് ശരണ്യ ഉണർന്നത്……
അവൾ ഒന്നുകൂടി ഫ്രഷായി, വസ്ത്രം മാറിയ ശേഷം അവർ വാഴാലിക്കാവിന് പോകാൻ തീരുമാനമായി…
പോർച്ചിൽ കിടന്ന ലാൻഡ് റോവർ ഡിഫൻഡർ ഇറക്കിയത് മുരളിയാണ്…
അതിനടുത്തു തന്നെ അവന്റെ ഹിമാലയൻ ബുള്ളറ്റും ഉണ്ടായിരുന്നു…
“” കൃഷ്ണൻ എങ്ങോട്ടും പോയില്ലേ… അതോ കൂട്ടുകാരൊന്നുമില്ലേ…?””
ലാൻഡ് റോവർ ഗേയ്റ്റിറങ്ങുമ്പോൾ ശരണ്യ പിന്നിലിരുന്ന് ചോദിച്ചു……
ശരണ്യയുടെ അടുത്തു തന്നെയായിരുന്നു ജയയും ഇരുന്നിരുന്നത്……
“” കൂട്ടുകാരൊക്കെ ഇഷ്ടം പോലെയുണ്ട്…… വൈകിട്ട് ഗ്രൗണ്ടിൽ ക്രിക്കറ്റുമുണ്ട്………..””
മുരളി പറഞ്ഞു……
“” എല്ലാത്തിനും ഞാൻ സപ്പോർട്ടാണ് ശാരൂ… കൃഷ്ണന്റെ എൻട്രൻസ് വന്നപ്പോൾ ഞാൻ ഒരു ലൈനിട്ടു… “”
ജയ പറഞ്ഞു……
“എൻട്രൻസ് എക്സാം കഴിഞ്ഞു ആന്റി… എന്നാലും ബോർഡർ ആന്റ് റൂൾ പിൻവലിച്ചിട്ടില്ല……””
“” ഇന്ന് നീ വരുന്നത് പ്രമാണിച്ച് ഞാൻ പറഞ്ഞു എവിടേയ്ക്കും പോകണ്ട എന്ന്… അതാണ് കാര്യം…”
ജയ തുടർന്നു…