ആ മുറിക്കുള്ളിൽ അവർ മാത്രമായി. ആ സംഗമത്തിൽ അവർ മാത്രമായി. ആ പ്രേമത്തിൽ അവർ മാത്രമായി. ആ നിമിഷത്തിൽ അവർ മാത്രമായി. ആ പ്രപഞ്ചത്തിൽ അവർ മാത്രമായി. ആകെക്കൂടി രണ്ടു മനസുകൾ ചേർന്ന്, രണ്ടു ശരീരങ്ങൾ ചേർന്ന് ഒന്നാവാൻ പോകുന്ന നിമിഷങ്ങൾ.
ആ സാഹചര്യം അവർക്കു അനുകൂലമായിരുന്നു.
പ്രകൃതി അവർക്കനുകൂലമായിരുന്നു. ഇണ ചേരാൻ വെമ്പൽ കൊള്ളുന്ന ശരീരങ്ങൾ അവർക്കനുകൂലമായിരുന്നു.