ഞാൻ – ആഹ് ഓക്കേ
അപ്പോഴേക്കും താഴെ ഹാളിൽ നിന്നും ലേഖ ആന്റി യുടെ വിളി എത്തി
ആന്റി – പിള്ളേരെ വായോ food ready ആണ്
അവൻ താഴേക്ക് പോയി ഞാനൊന്നു ഫ്രഷ് ആകാൻ വേണ്ടി ഇനി താഴെ പോണമല്ലോ എന്നും വിചാരിച്ചു മടിച്ചുകൊണ്ട് തോർത്തു മുണ്ടുമായി താഴേക്ക് പോയി
ആന്റി – മോനെ നീ ഫ്രഷ് ആയില്ലേ
ഞാൻ – ഇല്ല ആന്റി അവന്റെ മുറി കണ്ടപ്പോഴേ അവിടെ പോകണ്ടാന്നു വച്ചു ഈ കോമൺ ബാത്രൂം യൂസ് ചെയ്തോട്ടെ
ആന്റി – ഇതൊക്കെ ചോദിക്കാനുണ്ടോ നീ സ്വന്തം വീടുപോലെ കണ്ടോ
ഞാൻ – ok ആന്റി
അകത്തു കയറി ഫ്രഷ് ആയി ഡ്രസ്സൊക്കെ മാറി കഴിക്കാനായി ഇരുന്നു കിച്ചനോട് അടുത്തായി ഓപ്പൺ spaceil ആണ് dining ഉള്ളത് ഒരു മേശപോലെ സ്ലാബ് ഉണ്ട് കിച്ചൻ ഉം ഹാളും വേർതിരിക്കുന്നത് അകത്തു നിന്നും food അവിടെ വക്കാം അതെ സമയം ഇപ്പുറം ഇരുന്ന് ഫുഡും കഴിക്കാം ആഹാ കൊള്ളാലോ എന്ന് മനസ്സിൽ വിചാരിച് വിഭവങ്ങൾ നോക്കി ചപ്പാത്തിയും ചിക്കൻ കറിയും. മനു പത്രത്തിന്റെ മൂടി തുറന്നു കൊതിയോടെ വാസന നോക്കുന്നുണ്ട്
മനു – ഓഹോ ഗസ്റ്റ് ഉണ്ടെങ്കിൽ സ്പെഷ്യൽ അല്ലെ
ഞാൻ – അയ്യോ ആന്റി എനിക്ക് വേണ്ടി പ്രതേകിച്ചു ഒന്നും വാക്കേണ്ട ന്തായാലും മതി എനിക്ക്
ആന്റി – മനു വെറുതെ പറയുന്നതാ മോനെ ഇതൊക്കെ ഇവിടെ സ്ഥിരം ഉള്ളതാ
ഞാൻ – ok ആന്റി
മനസ്സിൽ കുറച്ചധികം കഴിക്കാൻ തോന്നിയെങ്കിലും രണ്ടെണ്ണത്തിൽ നിർത്തി ന്തോ ഒരു മടിപോലെ. ഒത്തിരി നിർബന്ധിച്ചിട്ടും ഞാൻ കഴിച്ചില്ല മനു നല്ല തട്ട് തട്ടുന്നുണ്ട് ഞാൻ കൈ കഴുകി ആന്റി യോട് ഗുഡ് നൈറ്റ് പറഞ്ഞു