മനുവിന്റെ അമ്മ ലേഖ [Mahi]

Posted by

 

വീണ്ടും ഫോൺ ബെൽ വരുന്നു നോക്കിയപ്പോൾ മനു

ഡാ മഹി നീ എങ്ങനേലും ഒരു സ്റ്റഡി ലോൺ എടുക്ക് ഹോസ്റ്റൽ വിട് തല്ക്കാലം ന്റെ വീട്ടിൽ നിക്കാം

ഞാൻ – നീയൊന്നു പോയെടാ തമാശ പറയാൻ പറ്റിയ ടൈം ആണല്ലോ ഇത്

മനു – ഞാൻ എന്തിനാടാ ഈ അവസ്ഥേൽ തമാശ പറയുന്നേ ഞാൻ ഉള്ള കാര്യമാടാ പറയുന്നേ ഞാൻ വീട്ടിലൊക്കെ സംസാരിച്ചു അവർക്കൊക്കെ ok ആട.

ഞാൻ – ആർക്ക്?

മനു – എടാ അമ്മയോട് കാര്യം പറഞ്ഞു അമ്മ കുറച്ച് ആലോചിച്ചു എന്നിട്ട് ചോദിച്ചു രണ്ടാളും പടിക്കോ അതോ ഉഴപ്പോ? ഞാൻ അമ്മയോട് പറഞ്ഞു ആഹ് അവൻ ഉള്ളോണ്ടാ ഇത്രേം പേപ്പർ എങ്കിലും പാസ്സ് ആയെ അവൻ ഇവിടെ ഉണ്ടേൽ ഒരുമിച്ചിരുന്നു പഠിച്ച് എല്ലാം പാസ്സ് ആവാം എന്ന്, അമ്മ ok പറഞ്ഞു പിന്നെ കഴിഞ്ഞ തവണ progress meeting നു വന്നപ്പോ നിന്നെ പരിചയപ്പെടുത്തിയില്ലേ അത് കഴിഞ്ഞ് വീട്ടിൽ വന്നപ്പോ അമ്മ പറഞ്ഞു മുൻപത്തെ കൂട്ടുകാരെ പോലെ അല്ല അവനെ കണ്ടാലേ ഒരു മെനയും നല്ല വീട്ടിൽ ഉള്ളതാണ് എന്ന് പറയുമെന്ന്.

അവൻ തുടർന്നു, എടാ അമ്മ എന്നിട്ട് അച്ഛനോട് പറഞ്ഞു, അമ്മ ok ആണേൽ പിന്നെ അച്ഛനെ അമ്മ പറഞ്ഞു മനസ്സിലാക്കും എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.

ഞാൻ – എടാ എങ്കിലും

മനു – എന്താടാ ഏഹ്, നീ തന്നെ പറയ്‌ ആ ഹോസ്റ്റലിൽ നിന്നാൽ പഠിക്കാൻ പറ്റോ ഇല്ല അല്ലെ നീ ന്റെ അമ്മ ഉണ്ടാക്കുന്ന food ഉച്ചക്ക് ക്ലാസ്സിൽ നിന്നു ആർത്തിയോടെ കഴിച്ചിട്ടില്ലേ ഏഹ് ആ പൊട്ട കാന്റീൻ food മതിയായില്ലേ ഏഹ് നീ ഇങ് പോര് വേറെ ഒന്നും പറയണ്ട.

 

അവൻ ഫോൺ കട്ട്‌ ആക്കി! അന്ന് രാത്രി ഫുൾ ഞാൻ ആലോചിച്ചു പോണോ പോണ്ടയോ ദൈവമായി കാണിച് തന്ന വഴിയാകാം അങ്ങനെ പോകാം പഠിച്ചാലേ രക്ഷയുള്ളൂ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് വീട്ടിൽ പിറ്റേന്ന് ഈ കാര്യം അവതരിപ്പിച്ചു. ആദ്യം വേണ്ട ആരുടെയെങ്കിലും വീട്ടിൽ പോയി ഒന്നുമില്ലാത്തവനെ പോലെ താമസിക്കാനാണോ നിന്നെ ഇതുവരെ വളർത്തിയെ എന്ന് മുഖത്തടിച്ച് അമ്മയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *