ഞാൻ – അയ്യോ അതല്ല ആന്റി
ആന്റി – ആഹ് ok പറയണ്ട മനസിലായി നീ റെഡി ആക്.
ഞാൻ പോയി റെഡി ആയി. മനസ്സിൽ നല്ലൊരു ചാൻസ് മിസ്സ് ആക്കിയ വിഷമം.
പോകുന്ന വഴിക്ക് ഞാൻ ആന്റിയോട് പറഞ്ഞു
ഞാൻ – സാരിയും ഉടുത്ത് ഈ സാധനങ്ങളും വച്ചു എങ്ങനാ ഈ ബൈക്കിൽ ഇരിക്കുന്നെ? ആന്റിക്ക് ഒരു ചുരിദാർ ഇട്ടുകൂടെ?
ആന്റി – ഈ വയസാം കാലത്ത് എന്തിനാ വെറുതെ
ഞാൻ – ഹൊ അതാ ഡോക്ടർ ഇന്നലെ ചോദിച്ചേ ഞാൻ അനിയൻ ആണോന്നു.
ആന്റി – അയ്യടാ അത് നീ ഓർത്തിരിക്കുവാണോ?
ഞാൻ – വായി നോക്കി കിളവൻ ഡോക്ടർ ഹും
ആന്റി ഒത്തിരി ചിരിച്ചു എന്നിട്ടെന്നോട്
ആന്റി – അതെന്താടാ?
ഞാൻ – കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കാണുമ്പോ ഇവന്മാരുടെ ഓരോ ഇളക്കങ്ങളെ അങ്ങനെ ഇപ്പൊ ആരും ആന്റിയെ നോക്കണ്ട.
ഞാൻ കുശുമ്പോടെ പറഞ്ഞു വച്ചു. കൂടെ ഞാൻ അറിയണ്ട് എന്റെ ഉള്ളിലെ ഭർത്താവിനെ തുറന്നു വിട്ടു.
ആന്റി – അയ്യടാ നീ എന്റെ ഭർത്താവ് ആണോ അതിനു ഇത്രേം വിഷമിക്കാൻ
ഞാൻ – ഇതാ പ്രശ്നം ഒന്നും പറയാൻ പറ്റില്ല.
ആന്റി വീണ്ടും ഒത്തിരി ചിരിച്ചു.
ഹോസ്പിറ്റൽ എത്തി അവനെ കണ്ട് കുറച്ചു സംസാരിച്ചു നഴ്‌സ് വന്നു പറഞ്ഞു icu ആണ് ഒത്തിരി നേരം നിൽക്കാൻ പറ്റില്ല എന്ന്..
പുറത്തെ ചെയ്റുകളിൽ ഞങ്ങൾ ഇരിപ്പായി. ഇടക്ക് ക്യാന്റീനിൽ പോയി ഓരോ ചായയൊക്കെ കുടിച്ചു തമാശകളൊക്കെ പറഞ്ഞു ആന്റിയെ മനുവിന്റെ വയ്യായ്കയുടെ വിഷമം മാറ്റി കൊടുത്തു ഞാൻ എന്ന് വേണമെങ്കിൽ പറയാം.
അങ്ങനെ രാത്രി 8 ആയിക്കാണും ഞാൻ പറഞ്ഞു