ആന്റി – നീ നിക്ക് ഞാൻ ഏട്ടന്റെ കൈലി മുണ്ട് എടുക്കാം
പറഞ്ഞുകൊണ്ട് ആന്റി പോയി. തിരികെ വരുമ്പോ ഒരു നേർത്ത മുണ്ട് കയ്യിലുണ്ട് ഒരു തോർത്തും സോപ്പ് ഇല്ലല്ലോന്ന് വിചാരിച്ചു നിന്നപ്പോ ആന്റിയുടെ കയ്യിൽ ഒരു സോപ്പ് ഉം ഉണ്ട്
ഞാൻ കുളിക്കാൻ തുടങ്ങി ഒരു തോർത്തുമുണ്ട് ഉടുത്തുകൊണ്ട്. അപ്പോഴേക്കും കൂട് ഒരുവിധം ഉണങ്ങിയിട്ടുണ്ട് ആന്റി അവനെ അകത്താക്കി തിരികെ വന്നിട്ടെന്നോട്
ആന്റി – അങ്ങനെ അവനും നിന്നോട് ഇഷ്ടമായി തുടങ്ങി
ഞാൻ ഒന്ന് ചിരിച്ചു. ആന്റി വീട്ടിലേക്ക് നടന്നു പോയി.
ലേഖയുടെ മനസ്സിൽ.
എന്ത് നല്ല പയ്യനാ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്നു അഹ് അവിനിവിടെ ഉള്ളത് എന്തുകൊണ്ടും നന്നായി..
വീണ്ടും ദിവസങ്ങൾ ഓടി കൊണ്ടേ ഇരുന്നു ആ സെമെസ്റ്റർ എക്സാം കഴിഞ്ഞു ഞാനും മനുവും ഒരു വിധം നല്ലോണം എക്സാം എഴുതി. വീട്ടിലൊന്നു പോയി അച്ഛനേം അമ്മയേം കണ്ടു തരക്കേടില്ലാണ്ട് കാര്യങ്ങളൊക്കെ പോകുന്നുണ്ട് എന്ന് തോന്നി. അങ്ങനെ ഇരിക്കെ ഒരു ദിവസം വൈകിട്ട്.
ഫോൺ ബെൽ കെട്ടു നോക്കിയപ്പോൾ ലേഖ ആന്റി
ആന്റി – ചെറുക്കാ ഞങ്ങളെയൊക്കെ മറന്നോ നീ ഇതിപ്പോ എത്ര ആയി പോയിട്ട്
ഞാൻ – ഒരാഴ്ച ആയതല്ലേ ഒള്ളു ആന്റി
ആന്റി – കുറെ ദിവസം ആയതുപോലെ തോന്നുന്നു
ഞാൻ – അയ്യോ ആന്റി ഞാൻ നാളെ തന്നെ വരുന്നുണ്ട് എനിക്കും നിങ്ങളെയൊക്കെ മിസ്സ് ചെയ്യുന്നുണ്ട്
ആന്റി – ആഹ് ഇങ്ങോട്ട് പോര് മനുവിനും ഒരു ഉത്സാഹം ഇല്ല.
ഞാൻ ഓക്കേ പറഞ്ഞു ഫോൺ കട്ട് ആക്കി. ക്ലാസ്സ് തുടങ്ങാൻ ഇനിയും രണ്ടാഴ്ച ഉണ്ട് എങ്കിലും ഞാൻ മനുവിന്റെ വീട്ടിലോട്ട് തിരിച്ചു. വീടെത്തി എന്നെക്കണ്ടതും രണ്ടാൾക്കും ഭയങ്കര സന്തോഷം..