എല്ലാത്തിനും മാപ്പ് ഉള്ളിൽ പറഞ്ഞുകൊണ്ട് കിടന്നുറങ്ങി. തമാശകളും കളിചിരിയും ആയി ദിവസങ്ങൾ വീണ്ടും പോയി എക്സാം അടുക്കാർ ആയി.
അങ്ങനെ ഒരു ദിവസം ഞാൻ വൈകിട്ട് പുറത്തു നിൽക്കുമ്പോൾ പട്ടി നല്ലോണം കുരയ്ക്കുന്നു ഞാൻ അങ്ങോട്ട് നടന്നു. ഉടനെ പുറകെ നിന്നും ഒരു വിളി
ആന്റി – ഡാ നീ ഇതെങ്ങോട്ടാ
അടുക്കളയുടെ ജനാലയിലൂടെ ഒച്ച കെട്ടു
ഞാൻ – ഞാനൊന്നു നോക്കട്ടെ അവൻ എന്തിനാ ഇങ്ങനെ കുറയ്ക്കുന്നെ എന്ന്
ആന്റി – കൂടൊക്കെ വൃത്തികേടായി കിടക്കുന്നതുകൊണ്ടാകും.
ശെരിയാ കൂടിനകം മൊത്തം ഒരു ലോഡ് കിടപ്പുണ്ട് അവന്റെ വിസർജ്യം. പാവം ഉറങ്ങാൻ പറ്റുന്നില്ലായിരിക്കും മൊത്തം ഈച്ചയും കൊതുകും. എന്നെ കണ്ടതും ആളൊന്നു ശാന്തനായി ആഹാ ഇവൻ നന്നായോ ഞാൻ മനസ്സിൽ പറഞ്ഞു. രണ്ടും കല്പിച്ച് കൂട് തുറന്നു അവനാണേൽ ഇറങ്ങി വാലും ആട്ടി ജീവനും കൊണ്ടോടുന്നപോലെ എന്റെ ചുറ്റും ഓട്ടം തുടങ്ങി.
ആന്റി – എടാ നീ എന്താ ഈ കാണിച്ചേ അവൻ കടിക്കും മാറിക്കെ അവിടെന്ന്
ഞാൻ – നോക്കട്ടെ, ആന്റി ഇങ്ങനെ പേടിക്കാതെ
അവനൊന്നു അടങ്ങി അപ്പോഴേക്കും, കുറച്ച് മാറി ആശാൻ അനുസരണയോട് കിടന്നു.
ഞാൻ കൂടൊക്കെ വൃത്തി ആക്കി. എല്ലാം കണ്ടു കൊണ്ട് ആന്റി നിൽപ്പുണ്ടായിരുന്നു. മേലൊക്കെ നാറുന്നു കുളിക്കണം
ആന്റി – ന്താ ഡാ ആലോചിക്കുന്നെ
ഞാൻ – ഒന്ന് കുളിക്കണം
ആന്റി – അകത്തു പൊയ്ക്കോ കുളിച്ചോ
ഞാൻ – മൊത്തം ചളിയാ അകം വൃത്തികേടാക്കേണ്ട ഞാൻ ഈ പൈപ്പ് ൻ ചുവട്ടിൽ നിന്നു കുളിക്കാം