ഞാൻ – അത് പിന്നെ ഞാൻ
ആന്റി – ഇത് നിന്റെ കൂടെ വീടടാ ചെക്കാ ഇങ്ങു വന്നേ നീ
അലമാരയുടെ ഡോർ തുറന്നു കൊണ്ട് ആന്റി പറഞ്ഞു
ഞാൻ നോക്കിയപ്പോൾ ഒത്തിരി തുണികൾ ഒരു സൈടിൽ കുറച്ച് ആണുങ്ങളുടെ തുണികൾ മുണ്ട് ടി ഷർട്സ് ആന്റി അതിൽ നിന്നു ഒരു മുണ്ട് എത്തി വലിഞ്ഞെടുത്തു.
ഞാൻ പിന്നിലായി നിന്നു ആ വയറിലെ ഞൊറികൾ എന്റെ മുന്നിൽ തെളിഞ്ഞു വെള്ളമാണോ വിയർപ്പാണോ എന്നറിയില്ല വയറിൽ തുള്ളി തുള്ളിയായി ഉള്ളത് കാണാം നല്ല ഭംഗിയായി. ആന്റി നേരെ തിരിഞ്ഞു ഞാൻ ന്റെ നോട്ടം മാറ്റി.
ആന്റി – വേഗം വാ
ഞാൻ തലയാട്ടി. വേഗം റെഡി ആയി ഇറങ്ങി
ആന്റി- ആഹാ നിനക്ക് മുണ്ടും ഷർട്ടും നന്നായി ചേരുന്നല്ലോടാ വലിയ ആണായി
ഞാൻ ഒന്ന് ചിരിച്ചു
മനു – കഥ പറഞ്ഞു നിൽക്കാതെ വേഗം പോയിട്ട് വാ രണ്ടാളും നേരം ഇരുട്ടി തുടങ്ങി.
ഞാനും ആന്റിയും അമ്പലത്തിൽ പോയി പോകുന്നവഴി ആന്റി വീട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചു ഞാൻ അതിനുള്ള മറുപടികളും പറഞ്ഞു നടന്നു. തിരികെ വരുമ്പോ കയ്യിൽ പായസം ഉണ്ട് വീടെത്തി ആന്റി അതിൽ നിന്നൊരു പിടി മനുവിന് വാരി കൊടുത്തു അവൻ കൊതിയോടെ കഴിച്ചു
ഞാൻ ന്റെ അമ്മയെ ഓർത്തുപോയി ന്റെ കണ്ണൊന്നു നിറഞ്ഞു ആന്റി അത് കണ്ടിട്ടാവണം എനിക്കും വാരി തന്നു ഞാനൊന്നു മടിച്ചു.
ആന്റി- കഴിക്കെടാ ചെറുക്കാ
ഞാൻ കൊതിയോടെ കഴിച്ചു. എന്തോ അന്ന് കിടക്കുമ്പോ വല്ലാത്ത കുറ്റബോധം തോന്നി ഇങ്ങനൊരു സ്ത്രീയെ ആണല്ലോ ഞാൻ വേണ്ടാത്ത രീതിയിൽ ചിന്തിച്ചത്.