ഒരു ദിവസം വൈകുന്നേരം ആന്റി സെറ്റ് സാരിയൊക്കെ ഉടുത്ത് എങ്ങോട്ടേക്കൊ പോകാനെന്നോണം ഒരുങ്ങുന്നു അവസാന വട്ട ഒരുക്കത്തിൽ ആണെന്ന് തോന്നുന്നു ഹാളിൽ നിന്നും ഇറങ്ങി ജിമിക്കി ശെരിയാക്കി നടക്കുന്നുണ്ട് എന്തൊരു ചന്തമാണ് എന്റെ ലേഖ ആന്റിക്ക്. അതികം നേരം നോക്കി നിൽക്കാനായില്ല മനു ഹാളിലേക്ക് വന്നു
മനു – അമ്മ ഇതെങ്ങോട്ടാ
ആന്റി – ഞാൻ അമ്പലത്തിൽ പോകുവാടാ നീ വരുന്നോ
മനു – ഞാൻ എങ്ങും ഇല്ല അമ്മ പൊയ്ക്കോ
ആന്റി – മഹി മോനെ നിയോ?
ഞാൻ – അയ്യോ ആന്റി ഞാൻ ഇനി എപ്പോഴാ
ആന്റി – അത് കുഴപ്പമില്ല നീ വേഗം റെഡി ആയി വാ
ആഹ് പിന്നെ ഷർട്ട് ഊരേണ്ടി വരും തൊഴാൻ, നീ മുണ്ടെങ്ങാനും ഇട്ടോ പാന്റ് ആണേൽ അകത്തെ നിക്കറും കാണിച് തൊഴേണ്ടി വരും
എന്നിട്ട് മനുവിനെ നോക്കി ഒരു ചിരി.
മനു – അയ്യോ എനിക്ക് മുണ്ട് ഉടുക്കാൻ അറിയില്ല പിന്നെ ഷർട്ട് ഊരിയാൽ നിക്കർ പുറത്ത് കാണും ഞാനില്ല.
ആന്റി – മഹി മുണ്ട് എന്റെ മുറിയിൽ അലമാരയിൽ ഉണ്ട് അവന്റെ അച്ഛന്റെയാ അതെടുത്തോ.
ആന്റി ഒരുക്കത്തിന്റെ തിരക്കിലായിരുന്നു. എനിക്ക് ആ വീട്ടിൽ പൂർണ സ്വാതന്ത്ര്യം ഉള്ളതുപോലെ തോന്നി അന്നേരം.
ഞാൻ ആന്റിയുടെ റൂമിൽ ആദ്യമായി കയറി നല്ലോണം വൃത്തിയുള്ള മുറി നല്ല മണം. കട്ടിൽ അതിനു ഓപ്പോസിറ്റ് ആയി ചുമാരോട് ചേർന്ന ഇൻബിൽട് അലമാര ഒരു വലിയ കണ്ണാടി. വലതുവശത്തായി ജനാലകൾ ഞാനൊന്നു മടിച്ചു നിന്നു. അന്നേരം ആന്റി മുറിയിലേക്ക് വന്നു ഞാൻ ഒരു സൈഡിൽ മാറി നിന്നു
ആന്റി – എടാ ചെറുക്കാ എടുത്തില്ലേ ഇതുവരെ?