രാവിലെ ആന്റിയുടെ മുഖത്തു നോക്കാൻ പറ്റിയില്ല, പറ്റിയില്ല എന്നല്ല നോക്കിയില്ല എന്ന് വേണം പറയാൻ മനസ്സിലൊരു പേടി നോക്കിയാൽ അത് വേറെ ചിന്തകളിലേക്ക് പോകുമോ എന്ന്
അങ്ങനെ ഒന്ന് രണ്ട് ഡേ കഴിഞ്ഞു അന്നൊരു ശനിയാഴ്ച ആയിരുന്നു ആന്റി എന്നോട് ചോദിച്ചു
ആന്റി – മോനെ ന്ത് പറ്റി രണ്ട് ഡേ ആയി ഒരു വല്ലായ്മ
ഞാൻ – ഹേയ് ഒന്നുമില്ല
മനു – വീട്ടുകാരെ ആലോചിച് കാണും
ആന്റി – ആണോ മോനെ അയ്യോ ഞങ്ങളൊക്കെ ഇല്ലെടാ നിനക്ക്
പറഞ്ഞുകൊണ്ട് ആന്റി എന്റെ കയ്യിനെ എടുത്ത് ആന്റി യുടെ കയ്യിൽ വച്ചു. എനിക്ക് ഉള്ളിലൊരു ആന്തൽ ആദ്യമായി ആന്റി എന്നെ തൊടുന്നു ഒരു അമ്മയുടെ സ്നേഹം ആണ് പക്ഷെ അടിവയറ്റിൽ ഒരു തരിപ്പ്, വേറെ വഴി ഇല്ലാണ്ട് അങ്ങനെ സോഫയിൽ tv നോക്കി ഞാനും ആന്റിയും ഇരുന്നു അടുത്ത സോഫയിൽ മനുവും..
അന്നത്തെ നൈറ്റ് food ഒക്കെ കഴിഞ്ഞ് കിടക്കാൻ നേരത്ത് ഉറക്കം വന്നില്ല നല്ല ചൂട്, പട്ടിയും കുരയ്ക്കുന്നു അതിനേക്കാളും ശല്യം മനുവിന്റെ കൂർക്കം അടുത്ത മുറിയാണ് എങ്കിലും എന്ത് ഒച്ചയാണ് ഇത് ആഹ് അവര് ഈ അടുത്ത് പണിത വീടല്ലേ അതാവും ഒച്ചയൊക്കെ ഉച്ചത്തിൽ കേള്ക്കുന്നെ..
ഞാൻ താഴോട്ട് പോയി ആന്റി യുടെ റൂമിൽ ഇന്നും ലൈറ്റ് ഉണ്ട് മനസ്സിൽ ആരോ പറയുന്നപോലെ പോടാ പോയി നോക്ക് ഞാൻ door ന് അരികത്തു പോയി ചെവി ചേർത്ത് നിന്ന് നോക്കി
ആന്റി – മനുഷ്യ നിങ്ങളോട് നേരത്തെ വിളിക്കാൻ പറഞ്ഞിട്ടില്ലേ ഇതിപ്പോ സമയം എത്ര ആയി വല്ല ബോധവും ഉണ്ടോ ഇങ്ങനൊരാൾ ഇവിടെ ഉള്ളത് ഓർമ്മയുണ്ടോ ഏഹ്.. ചിരിക്കല്ലേ ഓട്ട കണ്ണടയും വച്ച് തന്തയും മോനുമൊക്കെ കണക്കാ 10 മണി ആകും മുന്നേ ഉറക്കം വരും എന്നെക്കൊണ്ടൊന്നും പറയിക്കരുത് അഹ് ഫോൺ വച്ചേ..