ആന്റി പത്രങ്ങളുമായി ന്റെ നേർക്ക് ചിരിച്ചുകൊണ്ട് വന്നു ആഹാ ന്ത് നല്ല ചിരിയാ അതികം വട്ടവും അല്ല നീളത്തിലും അല്ല മുഖം, കണ്ണൊക്കെ എഴുതും എന്ന് തോന്നുന്നു ബട്ട് അത്രക് കട്ടിക്ക് പുറമെ കാണാൻ പറ്റുന്നില്ല നല്ല ഒതുങ്ങിയ ശരീരം അതികം പ്രായമൊന്നും തോന്നിക്കില്ല ഒരു 35 36 കാണും
പെട്ടന്നാണ് പുറകിലൊരു അടി വീണത്
മനു – ഡാ നീ സ്വപ്നം കാണുവണോ
ഞാൻ – ഇല്ലെടാ ഞാൻ ഓരോന്ന് ആലോചിച്
മനു – ആഹ് കഴിക്ക്
ആന്റി – പുട്ടും കടലയും ഉണ്ട് പിന്നെ ഇന്നലത്തെ ചിക്കൻ കറി ചൂടാക്കിയതും ഉണ്ട് ഇഷ്ടമുള്ളത് കഴിച്ചോ
ഞാൻ കടല എടുത്ത് കഴിക്കാൻ തുടങ്ങി
മനു – വലിയ പോസ് കാണിക്കാണ്ട് ചിക്കൻ എടുത്ത് കഴിക്കടാ
കണ്ണാടിക്കിടയിലൂടെ കണ്ണും തള്ളി ഒരു പറച്ചില്
ആന്റി ചിരിച്ചു ഞാൻ ആദ്യം ഒന്ന് മടിച്ചു എന്നിട്ടെടുത്തു കഴിച്ചു
അങ്ങനെ food അടിയും തമാശയും വിശേഷങ്ങളൊക്കെ ആയി അന്ന് അങ്ങട് പോയി
ക്ലാസ്സ് തുടങ്ങി ഓരോ ദിവസങ്ങളായി സ്പീഡിൽ പോകാൻ തുടങ്ങി.
ബൈക്കിലാണ് പോകുന്നത് ഞാൻ ഓടിക്കും കോളേജ് കഴിഞ്ഞു വന്നാൽ പിന്നെ ഞാൻ ഫുൾ പഠിത്തം വീട്ടുകാരെ ആലോചിക്കുമ്പോ ഉഴപ്പൊക്കെ തനിയെ മാറാൻ തുടങ്ങി. ആദ്യത്തെ ഒരാഴ്ചത്തെ ഉത്സാഹം മനു വിട്ടു പഠിത്തം ഒരു വഴിക്കാക്കി, pubg കളിച് കിടന്നുറങ്ങും ഞാൻ മിക്കവാറും 11.30 വരെ പഠിക്കും അങ്ങനെ ഒരു ഡേ വെള്ളം എടുക്കാൻ താഴേക്ക് പോയപ്പോൾ ആന്റി യുടെ മുറിയിൽ വെളിച്ചം കാണാം. ഇത്രേം നേരം ആയിട്ടും ഉറങ്ങിയില്ലേ ആന്റി..