മനു – ഡാ ഇപ്പോഴേ പോകുന്നോ ടീവി കണ്ടിട്ട് പോകാടാ
ആന്റി – യാത്രയൊക്കെ കഴിഞ്ഞ് വന്നതല്ലേ മോൻ പൊയ്ക്കോ
ഞാൻ – ok ആന്റി
അവരോട് യാത്ര പറഞ്ഞു റൂമിൽ പോയി കിടന്നു ഫാൻ ഓൺ ആക്കി ചെറിയ ഒച്ചയോടെ അത് കറങ്ങാൻ തുടങ്ങി വലിയ സ്പീഡ് ഇല്ല ഉപയോഗിക്കാതെ ഇരുന്നതുകൊണ്ടാകാം മുകളിലത്തെ മുറി ആയതുകൊണ്ട് തന്നെ നല്ല ചൂടും ഉണ്ട്. മനസ്സിൽ എന്തൊക്കെയോ ആലോചനകൾ ഓടി എത്തി അച്ഛന്റെ കാര്യം വീട്ടിലെ ചിലവുകൾ പഠിത്തം മനുവിനും കുടുംബത്തിനും ഒരു ബാധ്യതയാണോ അങ്ങനെ പലതും മനസ്സിനെ വല്ലാതെ അലട്ടി ഒടുവിൽ ഉറങ്ങി പോയി ഞാൻ..
എപ്പോഴോ ഉറക്കം പോയി എണീറ്റപ്പോൾ ഫാനിന്റെ ഒച്ചയെക്കാളും ഉച്ചത്തിൽ കൂർക്കം വലിക്കുന്നത് കേൾക്കാം ഞാനൊന്നു ഇറങ്ങി നോക്കി മനു ഇതെന്ത് കൂർക്കം വലിയാ..
കുടിക്കാൻ വച്ചിരുന്ന കുപ്പിയിലെ വെള്ളം കുടിച്ചു തീർത്തു ഒറ്റവലിക്ക്, ഇനിയും ദാഹിച്ചാലോ ഉള്ളിൽ ഒരാശങ്ക താഴേക്ക് പോയി അടുക്കള ഭാഗത്തെ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു തിരികെ വരുമ്പോ ഒരു മുറിയിൽ വെളിച്ചം ഉണ്ട് കതകിന്റെ അടിയിലൂടെ പ്രതിഭലിക്കുന്നുണ്ട് ആന്റി ഇനിയും ഉറങ്ങിയില്ലേ?
അങ്ങോട്ടേക്ക് പോകണോ ശേ മോശം മനസ്സിൽ കല്ലുകടി കേറി വന്നു തിരികെ പോയി കിടന്നു ഉറങ്ങി
രാവിലെ തുണി അലക്കുന്ന ഒച്ചയും പട്ടിയുടെ നിർത്താതെ ഉള്ള കുരയും കേട്ട് ഉറക്കം എണീറ്റു ജനാല വഴി നോക്കിയപ്പോ ലേഖ ആന്റി തുണി അലക്കുന്നു അപ്പുറത്തായി ഒരു പട്ടിക്കൂട് ഞാൻ താഴേക്ക് പോയി ആന്റി എന്നെ കണ്ടതും മടിക്കുത്ത് അഴിച്ച് നൈറ്റി ഒന്ന് നേരെ ഇട്ടു, ഒരു അന്യനെ കണ്ടപോലെ