കുറച്ചൊന്നു നിരാശരായാൽ ആ സുഖത്തിനു വേണ്ടിയുള്ള കൊതി കൂടും… പിന്നെ എന്തും ചെയ്യാനുള്ള ധൈര്യം കിട്ടും….
അങ്ങനെ കാത്തു കാത്തിരുന്ന്… പ്രതീക്ഷിക്കാതെ ഒരു ദിവസം വന്നു!!!
സാം… ലീവ് ആയിരുന്നു… ഗോകുൽ ഞങ്ങളുടെ ഹൈദരാബാദ് ഓഫീസിൽ പോയിരുന്നു ….
ഹമ്മ്… ഇന്നാണാ ദിവസം!!!
അന്ന് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അവളോട് പറഞ്ഞു …
ഡീ … ഇന്നെനിക്കു പഴയ ഓഫീസിൽ വരെ ഒന്ന് പോകണം …. നീ വരുന്നോ??
അവളാ ചോദ്യം പ്രതീക്ഷിച്ച പോലെ തോന്നി…..
ഡാ…. ഇവന്മാർ ആരും ഇല്ലല്ലോ ഇവിടെ ?? അപ്പൊ നമ്മൾ ചോദിച്ചാൽ വിടുമോ??
എന്തെങ്കിലും അർജന്റ് വർക്ക് വന്നാൽ… ആരെങ്കിലും അവിടെ വേണം…. അതുകൊണ്ടു ഞങ്ങളെ രണ്ടു പേരെയും കൂടി വിടുമൊന്നു ഡൌട്ട് ആണ്… ഹമ്മ് ചോദിച്ചു നോക്കാം…
പിന്നെ നീ ഇടയ്ക്കു ഇടയ്ക്കു സാറിനോട് പഴയ ഓഫീസിൽ പോകണമെന്ന് പറയുന്നുണ്ട്… അതും എന്നെയും കൂട്ടി…. സാറിന് ഡൌട്ട് അടിക്കുമോ??
ഹമ്മ് … അതും ശെരിയാണ്….
ഞങ്ങൾ ഇരുന്നു പ്ലാൻ ചെയ്തു….
ഞാൻ അവളോട് ഹാഫ് ഡേ ലീവ് എടുക്കാൻ പറഞ്ഞു…
അവൾ ഇറങ്ങി കഴിഞ്ഞു ഞാൻ നൈസ് ആയി ഇറങ്ങിയാൽ മതിയല്ലോ….
അങ്ങനെ അവൾ ഉച്ചക്ക് ഫുഡ് കഴിഞ്ഞു ഇറങ്ങി…..
ഞാൻ സാറിനോട് ചോദിച്ചു…. സാർ … എനിക്ക് ഒരു ഡോക്യുമെന്റ് എടുക്കാറുണ്ട്…. പഴയ ഓഫീസിൽ നിന്നും…. പോയിട്ട് വരട്ടെ??
ഹമ്മ്… വരുൺ …. അത്യാവശ്യമാണോ….??? ഇന്നിപ്പോ എല്ലാവരും ലീവ് ആണ്….
സാർ (ബോസിന്റെ ബോസ് )എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാലോ???