ഞാൻ അവൾക്കു മെസ്സേജ് ഇട്ടു… ഡീ… ഞാൻ ഇവന്റെ കൂടെ പോയിട്ട് വരാം … വേറെ വഴിയില്ല… അല്ലെങ്കിൽ ഇവന് ഡൌട്ട് അടിക്കും…
ഹമ്മ്… ഡാ… ഓക്കേ… അവൾ വിഷമത്തോടെ സമ്മതിച്ചു…
ഉച്ചക്ക് ഫുഡ് കഴിച്ചപ്പോൾ ഞങ്ങൾ മൂഡോഫ് ആയി ഇരുന്നു കഴിച്ചു…
അന്ന് ഞാൻ അവന്റെ കൂടെ പഴയ ഓഫീസിൽ പോയി… പ്രാകി കൊണ്ട്… ഈ പന്നിക്കു വരാൻ കണ്ട സമയം…
എന്റെ അവസ്ഥ…. ഊഹിക്കാമല്ലോ…. ആഗ്രഹിച്ചും പോയി… എനിക്കവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായി…
ഞാൻ ആകെ ഡൌൺ ആയി പോയി…
എന്റെ പെണ്ണിന്റെ കൂടെ എന്ജോയ് ചെയ്യേണ്ട സമയത്തു ആ ഊമ്പിയുടെ കൂടെ….
അന്ന് വൈകുന്നേരം വിളിച്ചപ്പോൾ ഞാൻ ആകെ ഡെസ്പ് ആണെന്ന് അവൾക്കു മനസ്സിലായി…
ഹമ്മ്… പോട്ടെടാ… നമുക്ക് വേറൊരു ദിവസം പോകാം… അവൾ ആശ്വസിപ്പിച്ചു …
ഹമ്മ്… ചെക്കെൻ എന്തൊക്കെയോ പ്ലാൻ ചെയ്താരുന്നു എന്ന് തോന്നുന്നല്ലോ…. അവൾ കളിയാക്കി…
പോടീ … ഡാഷ് മോളെ … എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ… എന്റെ ദേഷ്യം അറിയാതെ പുറത്തു വന്നു… എന്റെ സ്വരം മാറി …
ശോ … സോറി ഡാ… സോറി… അവൾക്കു മനസ്സിലായി എന്റെ ദേഷ്യം…
ഹമ്മ്… പോട്ടെടാ…. ഞാനും കരുതി നമുക്ക് തനിയെ കുറച്ചു സമയം സ്‌പെൻഡ് ചെയ്യാമെന്ന് …. അവൾ തുറന്നു പറഞ്ഞു …
അതിൽ എന്റെ മുഖം അല്പം തെളിഞ്ഞു…
ഡാ… നമുക്ക് സാറ്റർഡേ ഫിലിമിന് പോകാം… മ്മ്മ് ?? അവൾ എന്നെ സന്തോഷിപ്പിക്കാനായി പറഞ്ഞു….
മ്മ്മ് … ഡി……
ഹമ്മ്… തിയേറ്ററിൽ പോയാലും… ഫുൾ cctv ആണ്…. കാര്യമൊന്നും ഇല്ല…