ഒരു നിറ പുഞ്ചിരിയോടെ മാലാഖയെപ്പോലെ അവൾ വന്നു … ഒരു ഗ്രേ കളർ ചുരിദാറും ആഷ് കളറിൽ ഉള്ള ലെഗ്ഗിൻസും ആണ്….
ഹമ്മ്… കള്ളി ഒരുങ്ങി തന്നെ ആണ്…
ഞാൻ അവളെ കൊതിയോടെ അടിമുടി നോക്കി… അവൾക്കത് മനസ്സിലായി…
ദേ … തല്ലു കൊള്ളും കേട്ടോ …. അവൾ കണ്ണുരുട്ടി…
പോടീ…. യൂ ലുക്ക് സൂപ്പർ 👌👍 ഞാൻ ആക്ഷൻ കാണിച്ചു…
ഹമ്മ്…മ്മ്മ്… പെണ്ണിന് സുഖിച്ചു… അവൾ തല കുലുക്കി… ഒരു പുഞ്ചിരി തന്നു….
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഉച്ചയായി….
ഞാൻ ഗോകുലിനോട് പറഞ്ഞു…. ഡാ…ഞാൻ അഫ്‌റ്റർനൂൺ പഴയ ഓഫിസിൽ പോകുന്നുണ്ട് .. ഒരു ഡോക്യുമെന്റ് എടുക്കാറുണ്ട്….
ഹമ്മ്.. ഓക്കേ ഡാ….
അവനു എന്തോ ഒരു കള്ളലക്ഷണം മണത്തോ ?? …. എന്താന്ന് അറിയില്ല… കുറച്ചു കഴിഞ്ഞപ്പോൾ.. അവൻ പറഞ്ഞു…. ഡാ… എനിക്കും ഒരു ഡോക്യുമെന്റ് ഫയൽ ചെയ്യാനുണ്ട്… നീ പോകുമ്പോ പറയണേ…. ഞാനും വരാം ….
ഞാൻ ഇടി വെട്ടിയ പോലെ ഇരുന്നു….
മൂഞ്ചി ……
എന്തെല്ലാം പ്രതീക്ഷകളായിരുന്നു….
ഇനിയിപ്പോ അവനോടു വരണ്ട എന്ന് പറയാൻ പറ്റില്ല….
കള്ള നാറി ….@#$%Y&*&^
ഞാൻ ദിവ്യക്കു മെസ്സേജ് അയച്ചു…. ഡീ… ഈ നാറിയും വരുന്നെന്നു…
ശോ .. ഡാ… എന്ത് ചെയ്യും… ?? അവൾ തിരിഞ്ഞു വിഷമത്തോടെ എന്നെ നോക്കി….
ഞങ്ങൾ രണ്ടു പേരും ആകെ ഡൌൺ ആയിപോയി …
എന്ത് ചെയ്യാൻ… അവനെ ഒഴിവാക്കാൻ ഒരു വഴിയും ഇല്ല… അവനെ ഒഴിവാക്കി അവളുടെ കൂടെ പോയാൽ അവനു ഡൌട്ട് അടിക്കും… അത് പിന്നെ സീൻ ആകും…