അത് കൊണ്ട് ഓഫീസിൽ വച്ച് റിസ്ക് എടുക്കാൻ പറ്റില്ല….
അവൾ ഇടക്കെന്തെങ്കിലും ചെറിയ mistakes വർക്കിൽ വരുത്തുമ്പോൾ ഞാൻ കളിയാക്കും…. ദേ… പണിഷ്മെന്റ് ഉണ്ട് കേട്ടോ…
ഹമ്മ്… അയ്യടാ… അവൾ കുറുമ്പൊടെ ചിരിക്കും…
അങ്ങനെ കാത്തിരുന്ന് ഒരു അവസരം വന്നു… സർ വിളിച്ചു പഴയ ഓഫീസിൽ ഒന്ന് പോകണം എന്ന് പറഞ്ഞു… എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി…
ഞാൻ സീറ്റിൽ എത്തിയ പാടെ അവൾക്കു മെസ്സേജ് ഇട്ടു…
ഡി… നാളെ പഴയ ഓഫീസിൽ ഒന്ന് പോകണം… നീ കൂടി വരാമോ…
അയ്യടാ… ഇനി നിന്റെ കൂടെ തനിയെ എങ്ങോട്ടുമില്ല… അവൾ കണ്ണിറുക്കി…
ഹമ്മ്… അവൾ വെറുതെ ജാഡ ഇടുന്നതാണ്….. എനിക്കറിയാം …. അവൾ വരും….
അങ്ങനെ പറഞ്ഞെങ്കിലും അവൾ ഉച്ചക്ക് കഴിക്കുന്നതിനു ഇടയിൽ മടിച്ചു മടിച്ചു ചോദിച്ചു…
ഹമ്മ്… ഡാ… നീ പഴയ ഓഫീസിൽ പോകുന്ന കാര്യം പറഞ്ഞില്ലേ? എന്നെ വിടുമോ??? സാറിനോട് എന്ത് പറയും?? ഇവന്മാർ സീൻ ആക്കുമോ ??
ആ മുഖത്ത് ഒരു ചമ്മൽ ഉണ്ട്…. വരാൻ റെഡിയാണെന്നു എന്നോട് പറയാനുള്ള ചമ്മൽ…. വന്നാൽ എന്താ ഉണ്ടാവുക എന്നവൾക്കു അറിയാമല്ലോ…..
ഹമ്മ് …എന്ത് രസമാണെന്നോ അവളുടെ ചമ്മിയ മുഖം കാണാൻ…….
കള്ളി… അപ്പൊ വരാൻ റെഡി ആണ്… അത് മതി…
ആം… ഡി,… അത് കുഴപ്പമില്ല… ഞാൻ സാറിനോട് ചോദിക്കാം…… നിന്റെ ഹെല്പ് വേണമെന്ന് പറയാം ….
അങ്ങനെ ഞാൻ സാറിനോട് ചോദിച്ചു… സാർ സമ്മതിച്ചു….
അപ്പൊ നെക്സ്റ്റ് ഡേ ഒരു മൂന്നു മണിയാവുമ്പോ പോകാമെന്നു തീരുമാനിച്ചു….