ഹമ്മ്… എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി സർ….. ഞാൻ പോയിട്ട് പെട്ടെന്ന് വരാം സാർ….
എന്തായാലും സാറ് സമ്മതിച്ചു…..
ഞാൻ കീ വാങ്ങി പെട്ടെന്ന് ഇറങ്ങി …. ഒരു ഡ്യൂപ്ലിക്കേറ്റ് കീ എടുത്തു വെക്കണം …. ആവശ്യം വരും…
അവളോട് അവിടെ വെയിറ്റ് ചെയ്യാനാണ് പറഞ്ഞത്….
ഞാൻ എത്തുമ്പോ അവൾ താഴെയുള്ള കഫെയിൽ ജ്യൂസ് കുടിച്ചു ഇരിക്കുന്നു….
ഞാൻ മുകളിൽ എത്തിയിട്ട് വിളിക്കാം എന്ന് ആംഗ്യം കാട്ടി ഞാൻ ഫസ്റ്റ് ഫ്ലോറിൽ എത്തി… സേഫ് ആണ് … ആരും ഇല്ല…
ഞാൻ ഡോർ തുറന്നു… അവൾക്കു മെസ്സേജ് ഇട്ടു… ഡി … സേഫ് ആണ് .. കയറി പോര് ….
ഓക്കേ ഡാ….
ഞാൻ അവൾക്കായി വെയിറ്റ് ചെയ്തു….
അൽപ സമയത്തിനുള്ളിൽ അവൾ അകത്തെത്തി….
ഡാ… സാറിന് സംശയം ഒന്നും ഇല്ലല്ലോ… അല്ലെ…
ഏയ് ഇല്ലെടി… പെട്ടെന്ന് തിരിച്ചു ചെല്ലണം എന്ന് പറഞ്ഞു…. അവിടെ ആരും ഇല്ലല്ലോ,….
ഞാൻ ഡോർ ക്ലോസ് ചെയ്തു…
വാ…. ഞാൻ രണ്ടാമത്തെ ഡോർ തുറന്നു അവളെ അകത്തേക്ക് വിളിച്ചു….
അവളുടെ മുഖത്തൊരു ചെറിയ ടെൻഷൻ ഉണ്ടോ??
എന്താടി…. ടെൻഷൻ ഉണ്ടോ???
ഏയ്… അതല്ലെടാ…. ആരേലും വരുമോന്നു …..
ഏയ് ആരും വരില്ല…. കൂൾ …. അവന്മാർ രണ്ടും ഇല്ലല്ലോ….സൊ സേഫ് ആണ്…. ഞാനവൾക്കു ധൈര്യം കൊടുത്തു…
ഇന്ന് അവൾ ഒരു സാധാരണ ചുരിദാർ ആണ് ഇട്ടിരിക്കുന്നത്… ഒരു palazzo പാന്റും….. അപ്രതീക്ഷിതമായി കിട്ടിയ ചാൻസ് ആണല്ലോ… അത് കൊണ്ട് ലെഗ്ഗിൻസ് ഇടാൻ പറ്റിയില്ല…
അകത്തു കയറി ഡോർ ചാരി ഞാൻ AC ഓൺ ചെയ്തു….
അവൾ കൗതുകത്തോടെ എന്നെ നോക്കി….