ശ്രീ പറഞ്ഞ വഴിയിൽ കൂടി ഹരി വണ്ടി ഓടിച്ചു ഇടയ്ക്ക് ഒരു കടയിലും കയറി പിന്നെ നിർത്താതെ ഉള്ള ഓട്ടം ആരുന്നു..
ഒടുക്കം ഒരു ഓടിട്ട പഴയ വീടിനു മുന്നിൽ ആയി വണ്ടി നിന്നു.. ഹരിയും ശ്രീയും സാധനവും ആയി പുറത്തേക് ഇറങ്ങി.. ഇതു ആരുടെ വീടാ ശ്രീഏട്ടാ.. ഹരി ചോദിച്ചപ്പോ.. നീ വാ.. പറയാം എന്ന് പറഞ്ഞു കൊണ്ട് ശ്രീ ഹരിയേയും കൂട്ടി ആ വീടിന്റെ സിറ്റ്ഔട്ടിൽ കയറി..
അടഞ്ഞു കിടന്ന വാതിലിൽ തട്ടി.. ഒന്ന് രണ്ട് വട്ടം തട്ടി കഴിഞ്ഞപ്പോൾ വാതിൽ മലർക്കേ തുറന്നു.. ഹരിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല… കുറച്ച് മുൻപ് താൻ ബസ് സ്റ്റോപ്പിൽ വെച്ചു കണ്ട ആ മാധലാസ ആയ സ്ത്രീ ആരുന്നു വാതിൽ തുറന്നു തന്നത്.. ഇവരെ ശ്രീഏട്ടന് എങ്ങനെ അറിയാം…? ഇനി പുള്ളിടെ കുറ്റി വല്ലോം ആണോ..? ഹരിയുടെ മനസ്സിൽ സംശയം പലതും ഉണ്ടായി..
ആഹാ.. അവിടെ തന്നെ നിക്കാതെ കേറി വാടാ.. ശ്രീ ഏട്ടനെ നോക്കി അവർ അകത്തേക്ക് കയറാൻ വിളിച്ചപ്പോ ഒപ്പം ഹരിയെയും നോക്കി.. അവർ ഒരു ചുമന്ന നൈറ്റി ആണ് വേഷം മുടി ചുറ്റി കെട്ടി വെച്ചിരിക്കുന്നു.. നെറ്റിയിൽ ആ പൊട്ടും സിന്ദൂരവും ഉണ്ട്.. ഇപ്പൊ അവരുടെ കൊഴുത്ത ശരീരം നല്ല പോലെ എടുത്തു കാണാം.. ശ്രീ ഏട്ടനോട് വളരെ അടുപ്പത്തിൽ ആണ് സംസാരം ഒക്കെ.. ചിരിച്ചു കളിച്ചു.. കൊണ്ട്..
ഹാ.. പറയാൻ വിട്ട് പോയി.. അമ്മായി ഇതാ എന്റെ കൂട്ടുകാരൻ ഹരി ഗൾഫിൽ ആരുന്നു ഇപ്പൊ നാട്ടിലെക്ക് വന്നു ഇനി തിരുച്ചു പോകുന്നില്ല എന്നാ പറയുന്നേ.. എന്തേലും പരിപാടി നോക്കണം പോലും.. പിന്നെ ഇവനെ നമുക്ക് ഒന്ന് കെട്ടിക്കണം.. ഇവന്റെ അമ്മയെ കണ്ടപ്പോ മുന്നാല് വട്ടം പറഞ്ഞു.. ശ്രീ അവരോദ് ഇതൊക്കെ പറഞ്ഞപ്പോ ഹരി വണ്ടർ അടിച്ചു നോക്കുവാരുന്നു..