” അതെന്തു ആണ് ” അഞ്ജു ചോദിച്ചു.
” പിന്നെ പറയാം , നമ്മൾ പറയുന്നത് കേട്ടാൽ മുഴുവൻ മനസിലായില്ലേലും എന്തേലും ഒക്കെ മനസിലാകും ആൾക്ക് . മോശം അല്ലെ നമ്മൾ പറയുന്നത് കേട്ടാൽ ” സമീറ പറഞ്ഞു
” താൻ പറയ് , ആള് നല്ല ഉറക്കമാണ്, ഇവിടെ കേൾക്കാല്ലോ കൂർക്കം വലി” അഞ്ജു പറഞ്ഞു.
” ഹ്മ്മ് ഞാൻ നമ്മുടെ കമ്പനിയിൽ ജോലിക്ക് ജോയിൻ ചെയ്ത സമയത്തു ആണ് മഹ്മൂദിന് കമ്പനി ഇടുന്നത് . അതിനു മുന്നേ രണ്ടാളും പെണ്ണ് കേസിൽ കമ്പനി ആണ് , എനിക്ക് മുന്നേ എന്റെ പൊസിഷനിൽ ഒരു അറബി പെണ്ണ് ആരുന്നു , ഫാത്തിമ, ഒരു പാവം പെണ്ണ് . രണ്ടാളും നമ്മളെ പോലെ തന്നെ അവളെയും ചെയ്യുന്നുണ്ടാരുന്നു . അവള് കേറി പ്രെഗ്നന്റ് ആയി . അവിടെ അബോർഷൻ നിയമപരമല്ലല്ലോ . അപ്പോൾ പിന്നെ അനിയൻ അവളെ അങ്ങ് കെട്ടി , അതിനു പകരമായി ആണ് മഹമ്മൂദിന് കമ്പനി ഇട്ടു കൊടുത്തേ , അതിനു പകരം എന്നല്ല , കുട്ടികൾ ഇദ്ദേഹത്തിന്റേതും ആകാമല്ലോ , അപ്പോൾ അവരെ കെയർ ചെയ്യണമല്ലോ ” സമീറ പറഞ്ഞു .
” അപ്പോൾ ഇപ്പോളും ആ ബന്ധം ഉണ്ടാകുമോ ” അഞ്ജു ചോദിച്ചു.
” എന്തെ കാമുകന് വേറെ ബന്ധങ്ങൾ ഉണ്ടെന്നു അറിഞ്ഞപ്പോൾ വിഷമം ആയോ ” അവളെ കളിയാക്കി ചിരിച്ചുകൊണ്ട് സമീറ ചോദിച്ചു .
” ഒന്ന് പോടീ, ഞാൻ ചോദിച്ചതാണ് , കല്യാണത്തോടെ നിർത്തിയോ എന്ന് ” അഞ്ജു അവൾക്ക് ഒരു നുള്ളു നൽകിയിട്ട് ചോദിച്ചു.
” പിന്നെ നിർത്തും , ആള് അങ്ങനെ വിടില്ലല്ലോ , ഇടക്ക് ഞനാണ് ഒരുമിച്ചുണ്ടായിട്ടുണ്ട് ” സമീറ ചിരിച്ചു കൊണ്ട് പറഞ്ഞു .