ഹരിയുടെ ഭാര്യ അഞ്ജന 7 [Harikrishnan]

Posted by

 

” നീ വേണം എന്ന് ഒന്ന് മൂളിയാൽ ഇന്ന് രാത്രി നിന്റെ ഫ്ലാറ്റിൽ ആളെ റെഡി ആക്കി തരാം , വേണോ ” റാഫി ചോദിച്ചു

 

” എനിക്ക് വെടികളെ കളിക്കണമെങ്കിൽ നിന്റെ റെക്കമെന്റ് എന്തിനാ ” ഹരി പറഞ്ഞു

 

” ഡാ മൈരേ ഞാൻ  ഒരു പെണ്ണിനേയും വെടി ആയി കാണില്ല  , ക്യാഷ് കൊടുത്തു ഞാൻ കളിക്കത്തും ഇല്ല , എന്ന് കരുതി ഫ്രഷ് കിളികൾ ഒന്നും ആകില്ല , കാശിനല്ലാതെ കളി തരാൻ  താല്പര്യമുള്ള പെണ്ണുങ്ങളെ ആണ് ഞാൻ വളച്ചെടുക്കുക , പിന്നെ എന്റെ കൂടെ കിടക്കുന്ന പെൺപിള്ളേരോട് നല്ല ജോവിയൽ ആയി ഇടപെടുള്ളൂ . ഒന്ന് കളി തന്നു എന്ന് കരുതി അവരെ വെടി ആയി ഞാൻ കരുതുകയും ഇല്ല . നിനക്ക് വേണേൽ പറ എന്തായാലും ഒരു പതിവ്രതയും  ഇല്ല, അത്യാവശ്യം ചുറ്റിക്കളി ഉള്ള പെണ്ണുങ്ങളെ കാണൂ    ” റാഫി ഒന്ന് ഉറപ്പിച്ചു പറഞ്ഞു.

 

” ഏയ് വേണ്ടടാ , പിന്നെ  പണി ആകും” ഹരി പാതി മനസോടെ ആ ഓഫർ നിരസിച്ചു

 

” ഡാ കോപ്പേ കാര്യം നടന്നാൽ  പോരെ , ലോക്കൽ പെണ്ണുങ്ങൾ ഒന്നുമല്ല, നിനക്ക് ജ്യോതിയെ അറിയില്ലേ , അഞ്ജുവിനെ മെയ്ക്ക് അപ്  ചെയ്യാൻ വന്ന മംഗളൂരു പെണ്ണ് , അവൾക്ക് അന്നത്തെ നിന്റെ ഇടപെടൽ ഒക്കെ അങ്ങ് ബോധിച്ചിരുന്നു , നല്ല ജന്റിൽ മാൻ എന്നാണ് നിന്നെ കുറിച്ച് പറഞ്ഞത്. അവൾ വെടി ഒന്നുമല്ല , അവളുടെ എക്സ് ഹസ്ബൻഡ് കൂടാതെ ഞാൻ  ഉൾപ്പെടെ മൂന്നോ നാലോ പേര് കാണും , അതും അവൾ ക്യാഷ് മേടിക്കേം ഇല്ല , പിന്നെ ഒബ്‌വിസ് ആയി അവൾക്ക് എന്തേലും അല്ലാത്ത ബെനെഫിറ്റ്‌സ് കിട്ടികാണുമരിക്കും ഇല്ലായിരിക്കും അതെനിക്കറിയില്ല .”  റാഫി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *