” അച്ചോടാ, ഒറ്റക്ക് ആയത്കൊണ്ട് ബുദ്ധിമുട്ടായത് പോലെ അല്ലെ പറയുന്നേ, ഞാൻ കണ്ടു റോമിയോയും ജൂലിയറ്റും കൂടി കെട്ടിപിടിച്ചു ഉടുതുണിയില്ലാതെ കിടന്നുറങ്ങുന്നേ” സമീറ പറഞ്ഞത് കേട്ട് അഞ്ജുവും ചിരിച്ചു.
” എന്തിയെ റോമിയോ ക്ഷീണം മാറിയില്ലേ . ഉറക്കത്തിലാണോ ” സമീറ ചോദിച്ചു .
” അങ്ങേർക്ക് ക്ഷീണമോ , എനിക്ക് തോന്നുന്നില്ല അങ്ങേര് ക്ഷീണിക്കും എന്ന് , ഞാൻ ആണ് തളർന്നു പോയെ , പക്ഷെ ആള് നല്ല ഉറക്കമാണ് ഇപ്പോളും ” അഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.
” ഞാൻ പറഞ്ഞില്ലേ ആള് പൊളിയാണെന്നു ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് സമീറ പറഞ്ഞപ്പോൾ അവളും ചിരിച്ചു.
” എന്നോട് റിസൈന്‍ ചെയ്യാൻ പറഞ്ഞു , താൻ അറിഞ്ഞു കാണുമല്ലോ ” അഞ്ജു പറഞ്ഞു
” ആഹാ ആദ്യ ഡേ തന്നെ എല്ലാം പറഞ്ഞോ , വെൽക്കം ടു ഔർ കമ്പനി” അവൾ ചിരിയോടെ പറഞ്ഞു.
” അവിടെക്കല്ല മഹമൂദ് സർ ന്റെ കമ്പനിയിലേക്കാണ് പറഞ്ഞത് ” അഞ്ജു പറഞ്ഞു .
” രണ്ടും ഒന്ന് തന്നെ , ശരിക്കും മുതലാളി ഇദ്ദേഹം തന്നെ ആണ്. ഇങ്ങനെ ഒക്കെ സഹായങ്ങൾ ഇദ്ദേഹത്തിനു ചെയ്തുകൊടുത്തു ആണ് മഹമൂദ് മുതലാളി ആയത്. ഫാമിലിയിൽ മഹ്മൂദിനോട് ഉള്ളു ഇദ്ദേഹത്തിന് അടുപ്പം , ബാക്കി എല്ലാരോടും ഉടക്ക് ആണ് ” സമീറ പറഞ്ഞു.
” ആണോ , പക്ഷെ സഹോദരങ്ങൾ തമ്മിൽ ഒക്കെ ഇങ്ങനെ ഇക്കാര്യങ്ങൾ ഷെയർ ചെയ്യുന്നതൊക്കെ കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി” അഞ്ജു പറഞ്ഞു .
” ഇതൊക്കെ എന്ത് , ശരിക്കും കഥ കേട്ടാൽ പിന്നേം നീ ഞെട്ടും ” ചിരിയോടെ സമീറ പറഞ്ഞു