ഹരിയുടെ ഭാര്യ അഞ്ജന 7
Hariyude Bharya Anjana Part 7 | Author : Harikrishnan
[ Previous Part ] [ www.kkstories.com ]
സമീറ ഫോണെടുത്തു വില്ല സർവീസ് നമ്പറിൽ വിളിച്ചു മൂന്നാൾക്കും ഉള്ള ഫുഡ് പറഞ്ഞു. പിന്നെ അവൾ മേലെക്ക് പോയി കുളിച്ചു ബാത്ത് റോബ് ഉടുത്തു കൊണ്ട് താഴെ എത്തിയപ്പോളും രണ്ടാളും നല്ല ഉറക്കം ആയിരുന്നു . അവൾ പുറത്തെ മരക്കൂട്ടത്തിനിടയിലൂടെ ഉലാത്തി . ഫുഡ് ഡെലിവറി ചെയ്യാൻ വന്ന ആളുടെ കയ്യിൽ നിന്നും ഫുഡ് വാങ്ങി അകത്തേക്ക് കയറിയപ്പോൾ അഞ്ജന കണ്ണും തിരുമ്മി എഴുനേറ്റു വരുന്നത് അവൾ കണ്ടു .
” ഹലോ ഗുഡ് മോർണിംഗ് , നല്ല കണിയാണല്ലോ ” കുനിഞ്ഞു ഹാളിൽ താഴെ കിടന്ന ബാത്ത് റോബ് എടുക്കുന്ന അഞ്ജുവിനെ നോക്കികൊണ്ട് സമീറ പറഞ്ഞു .
” തൻ ഇവിടെ ഉണ്ടാരുന്നോ” ചമ്മലോടെ അഞ്ജു അതെടുത്തു ഇട്ടു നഗ്നത മറച്ചുകൊണ്ട് അവളോട് ചോദിച്ചു.
” ഏയ് ഞാൻ ഇവിടില്ല , നാട്ടിൽ വരെ പോയേക്കുവാരുന്നു ” സമീറ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു . അത് കേട്ടു അഞ്ജു സോഫയിൽ കിടന്ന ചെറിയ പില്ലോ എടുത്തു കളിയായി സമീരക്ക് നേരെ എറിഞ്ഞിട്ടു സോഫയിലേക്കിരുന്നു . സമീറ ഫുഡ് ടേബിളിൽ വച്ചിട്ട് അവൾക്ക് അടുത്തായി വന്നിരുന്നു .
” അത് പോട്ടെ എങ്ങനെ ഉണ്ടാരുന്നു ഇന്നലെ ഉറങ്ങിയോ ” കള്ളാ ചിരിയോടെ സമീറ ചോദിച്ചു .
” അയ്യോ അറിയാല്ലോ തനിക്ക് , എപ്പോളാ ഉറങ്ങിയേ എന്ന് ഒരു പിടിയുമില്ല , താൻ രക്ഷപെട്ടല്ലോ വയ്യാന്നു പറഞ്ഞു ” അഞ്ജു പറഞ്ഞു