വെൽകം റ്റു ദുബായ് 4 [Gopumon]

Posted by

അപ്പോൾ ഫാസിൽ ആ ഫിലിപ്പീസുകളുടെ അടുത്ത് നിന്നും എൻറെ വൈഫിന്റെ അടുത്തേക്ക് വന്ന് അവളോട് ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു.. അവളുടെ കൈപിടിച്ച് അവൻ ഡാൻസ് ചെയ്യുന്നു.. അവൻ നന്നായി മദ്യപിച്ചിട്ടുണ്ട്.. കണ്ണുകൾ നന്നായി ചുവന്നിട്ടുണ്ട്.. അതു മത്രമാണോ വേറെ വല്ല ഡ്രഗ്‌സും ഉപയോഗിച്ചിട്ടുണ്ടോ എന്ന് എനിക്ക് സംശയം തോന്നി.. ഒരു വല്ലാത്ത മുഖഭാവമായിരുന്ന അവന്.. അവളുടെ മുഖഭാവം കണ്ടാൽ മനസ്സിലാവും അവൾ ഒട്ടും കംഫർട്ടബിൾ അല്ല എന്ന് അല്ല എന്ന്..

ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് വന്നു.. എന്നെ കണ്ടത് അവൻ..  ആ.. രാഹുലേട്ടാ.. കളിക്ക്.. എന്ന് പറഞ്ഞ് എൻറെ കൈയും പിടിച്ചു പൊക്കി തുള്ളുകയാണ്..

എന്നിട്ട് എന്നെ നോക്കി അവളെ കാണിച്ച് കണ്ണടച്ച് കാണിച്ചു.. അവൻറെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലായി.. ഞാൻ അവനെ ദേഷ്യത്തോടെ നോക്കി.. കൈ വിടിപ്പിച്ച്.. അവളെയും കൊണ്ട് തിരക്കിൽ നിന്ന് പുറത്തേക്ക് പോകാൻ കൈ പിടിച്ചു നടന്നു.. അപ്പോൾ അവൻ അവളുടെ കൈപിടിച്ച്

ആ ചേച്ചി പോവല്ലേ കുറച്ചുകൂടെ ഡാൻസ് ചെയ്യാമെന്ന് പറഞ്ഞു.. അവളുടെ ഇടുപ്പിൽ കയറി പിടിച്ചു.. അവൾ തിരിഞ്ഞതും.. അവളുടെ മുലയിൽ പിടിച്ചമർതി.. അത് കണ്ടത് എനിക്ക് ദേഷ്യം വന്നു അവനെ പിടിച്ചു തള്ളി..

അവനു ദേഷ്യം അരിച്ച് കയറി… ഷോൾഡറിൽ പിടിച്ചു വലിച്ചു..

ഫാസിൽ: ഡാ കുന്നെ.. നി എന്താ മാന്യൻ ആവാൻ നോക്കുന്നത്.. കണ്ട കിളവൻ മാർക്ക് കൊടുത്തതല്ലേ നീ ഇവളെ..

ഞാൻ അവനെ തള്ളി മാറ്റി നിർത്തി പറഞ്ഞു..

അതെന്റെ ഇഷ്ടം.. നീയാരാടാ ചോദിക്കാൻ.. മോനേ കൂടുതൽ ഓവർ ആവാൻ നിക്കണ്ട..

Leave a Reply

Your email address will not be published. Required fields are marked *